കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
Thursday, August 31, 2017 8:18 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ വി​ന​യ​ന​ഗ​ർ കി​ദ്വാ​യി ന​ഗ​ർ ഏ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ ബോ​ദ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് (ഞാ​യ​ർ) ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ആ​ർ​കെ പു​രം ഡി​എം​എ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി. കാ​ൻ​സ​ർ​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ·ാ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്