ഹോ​ളി ഏ​ഞ്ച​ൽ​സ് മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം മൂ​ന്നി​ന്
Friday, September 1, 2017 8:13 AM IST
സാ​ഹി​ബാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ രാ​ജേ​ന്ദ്ര ന​ഗ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ക്കും. ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ,കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്