Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഒക്ടോബർ ഫെസ്റ്റിന് ശനിയാഴ്ച തുടക്കമാവും
Click here for detailed news of all items
  
 
മ്യൂണിക്ക്: ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ മ്യൂണിക്കിൽ ശനിയാഴ്ച തുടക്കം കുറിക്കും. സിറ്റി മേയർ ഡീറ്റർ റൈറ്റർ പരന്പരാഗത രീതിയിൽ മേള ഉദ്ഘാടനം ചെയ്യും. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്യുന്നത്. ബവേറിയൻ സാംസ്കാരികഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്‍റെ ഇരുനൂറ്റിയേഴാം എഡിഷനാണിത്.

ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

മ്യൂണിക്ക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തിലധികം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജർമൻ നഗരങ്ങളിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്.

ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ജോസഫ് ഷ്മിഡ് അറിയിച്ചു. എന്നാൽ, ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെസ്റ്റിനെതിരേ ആക്രമണമുണ്ടാകുമെന്ന തരത്തിൽ വ്യക്തമായ ഇന്‍റലിജൻസ് റിപ്പോർട്ടുകളൊന്നും ഇതുവരെയില്ലെന്ന് മ്യൂണിക്ക് പോലീസ് മേധാവി അറിയിച്ചു. എന്നാൽ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകി.

പതിവുകാർക്കു പോലും ഓരോ സന്ദർശനത്തിലും പുതിയ കാഴ്ചകൾ നൽകുന്ന ബിയർ ഉത്സവമാണ് ഒക്ടോബർഫെസ്റ്റ്. ആയിരത്തിലധികം പേരടങ്ങുന്ന പരേഡോടെ ശനിയാഴ്ച ഇതിനു തുടക്കം കുറിക്കും. ജർമൻ പാരന്പര്യത്തിന്‍റെ ഒരു ആഘോഷകാലം കൂടിയാണ് ഇതോടെ തുടങ്ങുന്നത്.

വിവിധ തരം ബിയറുകളുമായി ബന്ധപ്പെട്ട് പതിനാല് കൂറ്റൻ ടെന്‍റുകളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. ബവേറിയയിലെ ഏറ്റവും പഴക്കവും പാരന്പര്യവുമുള്ള ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള ബിയറുകൾ മാത്രമേ ഇവിടെ കിട്ടൂ. പുറത്തു കിട്ടുന്ന ബിയറിനെക്കാൾ ലഹരി കൂടുതലായിരിക്കും ഇതിന്. മധുരവും കാർബണേഷനും കൂടുന്പോൾ രുചി കൂടി. ആ രുചി പിടിച്ച് പതിവിൽ കൂടുതൽ കുടിച്ചാൽ പണി കിട്ടുകയും ചെയ്യും. ബിയറിനൊപ്പം നുണയാൻ അത്യാവശ്യം രുചിയുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും.

കഴിഞ്ഞ വർഷം ആറര ലക്ഷത്തിലേറെ ലിറ്റർ ബിയറാണ് ഇവിടെ കുടിച്ചുവറ്റിക്കപ്പെട്ടത്. ഒരാൾ ഒരു ലിറ്റർ എന്ന കണക്കിലാണ് ബിയർ കുടിച്ചത്. അമേരിക്ക, ഇറ്റലി, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നു നിരവധി സന്ദർശകരെത്തിയിരുന്നു.

സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോക്സ് മേളയായി വിശേഷിപ്പിക്കപ്പെടുന്ന ഫെസ്റ്റിന് ഒക്ടോബർ മൂന്നിന് സമാപനം കുറിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്ലഞ്ചാർഡ്സ് ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ തിരുനാൾ 22 ന്
ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ഒക്ടോബർ 22 ന് (ഞായർ) ബ്ലാഞ്ചാർഡ്സ്ടൗണ്‍ സെന്‍റ് ബ്രിജിത്ത് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 3.
ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണി ഉയർത്തി ട്രിക്ബോട്ട് മാൽവെയർ
ഫ്രാങ്ക്ഫർട്ട്: ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണിയായി ട്രിക്ബോട്ട് മാൽവെയർ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്പതോളം രാജ്യങ്ങൾക്ക് ഇത് ഭീഷ
ദാഹാർത്തരായി തിരുവചനം സ്വീകരിക്കുന്നവർ അടയാളങ്ങളും അദ്ഭുതങ്ങളും കാണും: ഫാ.ജോസ് അന്ത്യാംകുളം
ലണ്ടൻ: ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവർ അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ദർശിക്കുമെന്നും ഭൗതിക നേട്ടങ്ങളിൽ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവർ വിനാശത്തിലേ നിപതിക്കൂ”എന്നും ബ്രെൻഡ്വുഡ് ചാപ്ലിനും അ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ ഒക്ടോബർ 22ന് (ഞായർ) ആ​​​രം​​​ഭി​​
ജ​ർ​മ​നി​യി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും വെ​ടി​വെ​ച്ചു കൊ​ന്നു ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഫ്രീ​ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഭാ​ര്യ​യെ​യും, കാ​മു​ക​നെ​യും വെ​ടി​വെ​ച്ചു കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് സ്വ​യം ജീ​വ​നൊ​ടു​ക്കി. ബാ​ഡ​ൻ വ്യു​ർ​ട
ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​ഷേ​കാ​ഗ്നി കാ​ർ​ഡി​ഫി​ലെ കോ​ർ​പ്പ​സ് ക്രി​സ്റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കും. ദൈ​വ​വ​ച​നം
അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്ക് പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ഐ​ഡ​ന്‍റി​റ്റി ആ​യി പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം 2018 ജ​നു​വ​രി 1 മു​ത​ലാ​ണ് ഈ ​നി​യ​മം പ്രാ​ബ്യ​ത്
ഭാ​ര​ത​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ്ദം മാ​തൃ​കാ​പ​രം: കാ​തോ​ലി​ക്കാ ബാ​വാ
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ന്ത​ർ​ദ്ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ൾ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റ
മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ
മാ​ഞ്ച​സ്റ്റ​ർ: ഒ​ക്ടോ​ബ​ർ 24നു ​മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും. 8 മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി
അ​ന്ത്യ​ശാ​സ​ന കാ​ലാ​വ​ധി ക​ഴി​യു​ന്നു; കാ​റ്റ​ലോ​ണി​യ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം മ​ര​വി​പ്പി​ക്കാ​ൻ സ്പെ​യി​ൻ
മാ​ഡ്രി​ഡ്: സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച ന​യം വ്യ​ക്ത​മാ​ക്കാ​നും, പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​നും കാ​റ്റ​ലോ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് സ്പാ​നി​ഷ് ദേ​ശീ​യ സ​ർ​ക്കാ​ർ ന
യു​കെ​കെ​സി​എ ഇ​ല​ക്ഷ​ൻ ജ​നു​വ​രി 27ന്
ല​ണ്ട​ൻ: യു​കെ​കെ​സി​എ​യു​ടെ 2018 19 ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 2018 ജ​നു​വ​രി 27നു ​ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 10 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 13നു ​സൂ​ഷ്മ പ​രി​ശോ​ധ​ന. 17 വ​രെ
സീ​മെ​ൻ​സ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ പി​രി​ച്ചു​വി​ടു​ന്നു
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ക​ന്പ​നി സീ​മെ​ൻ​സ് ഉൗ​ർ​ജ, വാ​ത​ക മേ​ഖ​ല​യി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യ
'​ജ്വാ​ല​'യു​ടെ ഒ​ക്ടോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു
ല​ണ്ട​ൻ: നന്മയു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്ക്കാ​രി​ക ജി​ഹ്വ​യാ​യ ന്ധ​ജ്വാ​ല​ന്ധ​യു​ടെ ഒ​ക്റ്റോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു. ഈ ​ല​ക്ക​ത്തി​ന്‍റെ മു​ഖ​ചി​ത്രം ഈ
ക​ല്ല​റ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യ കോ​ട്ട​യം ജി​ല്ല​യി​ലെ ക​ല്ല​റ ഗ്രാ​മ​ത്തി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ആ​ളു​ക​ളു​ട
'തൈ​ക്കു​ടം ബ്രി​ഡ്ജ്' ലൈ​വ് മ്യൂ​സി​ക് ഷോ ​വ​ര​വേ​ൽ​ക്കാ​നാ​യി മ്യൂ​ണി​ക് ഒ​രു​ങ്ങു​ന്നു
മ്യൂ​ണി​ക്ക്: മ​ല​യാ​ളി​യു​ടെ സം​ഗീ​ത ആ​സ്വാ​ദ​ന രീ​തി​യെ വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലും അ​വ​ത​ര​ണ​മി​ക​വി​ലും മാ​റ്റി​മ​റി​ച്ച കേ​ര​ള​ക്ക​ര​യു​ടെ സ്വ​ന്തം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന 'തൈ
ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന നി​യ​മം ഒ​ക്ടോ​ബ​ർ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ത​നു​സ​രി​ച്ച് പി​ഴ​യും ശി​ക്ഷ​യും ക​ടു​ത്ത​താ​ക്കി. വാ​ഹ​ന​മോ​ടി​യ്ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​
മാ​ഞ്ച​സ്റ്റ​റി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
മാ​ഞ്ച​സ്റ്റ​ർ: യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക സി​സ്റ്റ​ർ സെ​റാ​ഫി​ൻ പ​ങ്കെ​ടു​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 19 വ്യാ​ഴാ​ഴ്ച വൈ​കി​
എ​ൻ​എം​സി​യി​ൽ വീ​ണ്ടും പൊ​ളി​ച്ചെ​ഴു​ത്ത്; ബ്രി​ട്ട​നി​ൽ ന​ഴ്സു​മാ​ർ​ക്ക് വീ​ണ്ടും സു​വ​ർ​ണാ​വ​സ​രം
ല​ണ്ട​ൻ: ബ്രി​ട്ട​നു പു​റ​ത്തു​നി​ന്നും പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി ഇം​ഗ്ലീ​ഷ് ഭാ​ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്തു​ള്ള നി​യ​മ​ങ്ങ​ൾ എ​ൻ​എം​സി പു​റ​ത്തു​വി​ട്ടു. ന​വം​ബ​ർ ഒ
ബൈ​ബി​ൾ ധ്യാ​ന​യോ​ഗ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ല​ണ്ട​ൻ സ്ട്രാ​റ്റ്ഫോ​ഡി​ൽ
ല​ണ്ട​ൻ: ഒ​ക്ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ഈ​സ്റ്റ് ല​ണ്ട​നി​ലെ സ്ട്രാ​റ്റ്ഫോ​ഡി​ൽ ( സ്കൂ​ൾ 21 , ന്യൂ ​മൌ​ന്‍റ്റ് സ്ട്രീ​റ്റ്, സ്ട്രാ​റ്റ്ഫോ​ഡ്, E15 3PA ) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ലോ​ക​മെ​ന്പ
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ·ാ​രു​ടെ സ​മ്മേ​ള​നം ജ​ർ​മ​നി​യി​ൽ ആ​രം​ഭി​ച്ചു
ബെ​ർ​ലി​ൻ: പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ധ്യ​ക്ഷന്മാരു​ടെ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ജ​ർ​മ​നി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ആ​രം​ഭി​ച്ചു. 19ന് ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​: ര​ണ്ടാം​ത​വ​ണ​യും എം​എം​എ ജേതാക്കൾ
ലി​വ​ർ​പൂ​ൾ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​യ്ക്ക് ലി​വ​ർ​പൂ​ളി​ൽ കൊ​ടി​യി​റ​ങ്ങി. ലി​വ​ർ​പൂ​ൾ ബ്രോ​ഡ്ഗ്രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സേ
ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കൂ...? ഇ​നി ബാ​ക്സ് റൂം ​ഇ​ന്നോ​വേ​ഷ​ൻ​സു​ണ്ട് നി​ങ്ങ​ളു​ടെ കൂ​ടെ
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി പ്രൊ​ഫ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ല​ണ്ട​നി​ൽ പി​റ​വി​യെ​ടു​ത്ത ബോ​ക്സ് റൂം ​ഇ​ന്നൊ​വേ​ഷ​ൻ​സ് ലി​മി​റ്റ​ഡ്, അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​വും സാ​ങ്
ല​ണ്ട​ൻ റീ​ജ​ണ്‍ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 'ഒ​രു​ക്ക ധ്യാ​നം' വെ​ള്ളി​യാ​ഴ്ച അ​പ്ട​ണ്‍​പാ​ർ​ക്കി​ൽ
ല​ണ്ട​ൻ: അ​നു​ഗ്ര​ഹീ​ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നും പ​രി​ശു​ദ്ധാ​ത്മ ശു​ശ്രു​ഷ​ക​ളി​ൽ അ​ഭി​ഷി​ക്ത​നു​മാ​യ സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​ൻ ഒ​ക്ടോ​ബ​ർ 29നു ​ന​ട​ത്ത​പ്പെ​ടു​ന്ന ല​ണ്ട​ൻ റീ​ജ​ണ്‍ അ​ഭി​ഷ
മെ​ർ​ക്ക​ലി​ന് നാ​ലാ​മൂ​ഴം; മു​ന്ന​ണി രൂ​പീ​ക​ര​ണം ജ​ർ​മ​നി​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി
ബെ​ർ​ലി​ൻ: തൂ​ക്ക് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്ന ജ​ർ​മ​നി​യി​ൽ മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. സി​ഡി​യു​വും സി​എ​സ്യു​വും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്
മാ​ൾ​ട്ട മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ മ​ക​ൻ
മോ​സ്റ്റ: രാ​ജ്യം മാ​ഫി​യ​ക​ളു​ടെ കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ൾ​ട്ടീ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഡാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ മ​ക​ൻ. രാ​ജ്യ​ത്തെ മാ​ഫി​യ ന
വി​യ​ന്ന​യി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന ഓ​സ്ട്രി​യ​യി​ലെ എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട്
പ​നാ​മ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു
വ​ലേ​റ്റ: പാ​ന​മ രേ​ഖ​ക​ൾ പു​റ​ത്തു കൊ​ണ്ടു വ​ന്ന​വ​രി​ൽ ഒ​രാ​ളാ​യ പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ദാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ മാ​ൾ​ട്ട​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വീ​ട്ടി​
സേ​വ്യ​ർ​ഖാ​ൻ അ​ച്ച​ൻ ന​യി​ക്കു​ന്ന ല​ണ്ട​ൻ റീ​ജ​ൺ ക​ണ്‍​വ​ൻ​ഷ​ൻ 29ന്; 'അ​ല്ലി​ൻ​സ് പാ​ർ​ക്ക്' തി​രു​വ​ച​ന സാ​ന്ദ്ര​മാ​വും
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ യു​കെ​യി​ൽ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു സ​മ
ഫാ. ​പൗ​ലോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ സി​എം​ഐ സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടു കാ​ല​മാ​യി ക​ർ​ത്താ​വി​ന്‍റെ മു​ന്തി​രി​ത്തോ​പ്പി​ൽ വൈ​ദി​ക വൃ​ത്തി​യ്ക്കി​റ​ങ്ങി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ജ​ർ​മ​നി​യി​ൽ സേ
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​കാ​ൻ വി.​അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ൽ
വി​യ​ന്ന: വി. ​അ​ൽ​ഫോ​ൻ​സ മി​ഷ​ൻ ഇ​ന്ത്യ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ലെ ആ​സ്പ​ർ​ണ്‍ പ​
സേ​വ​നം യു​കെ​യെ ന​യി​ക്കാ​നു​ള്ള ച​രി​ത്ര​നി​യോ​ഗ​വു​മാ​യി പു​തി​യ സാ​ര​ഥി​ക​ൾ
ല​ണ്ട​ൻ: ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യ ചി​ന്താ​ധാ​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും, അ​തു​വ​ഴി മ​നു​ഷ്യ​രാ​ശി​ക്ക് ഗു​ണ​ക​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന
നി​ഥി​ൻ കു​ര്യ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ നി​ര്യാ​ത​നാ​യി
റോം: ​മു​ട്ടു​ചി​റ വാ​ലാ​ചി​റ മ​ഠ​ത്തി​ക്കു​ന്നേ​ൽ ബേ​ബി കു​ര്യ​ന്‍റെ മ​ക​ൻ നി​ധി​ൻ കു​ര്യ​ൻ(24) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​
ഓ​ഡ്രേ അ​സോ​ലെ യു​നെ​സ്കോ മേ​ധാ​വി​യാ​കും
പാ​രി​സ്: യു​നെ​സ്കോ​യു​ടെ അ​ടു​ത്ത മേ​ധാ​വി​യാ​യി ഫ്ര​ഞ്ച് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി ഓ​ഡ്രേ അ​സോ​ലെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ൾ​ഗേ​റി​യ​യി​ൽ നി​ന്നു​ള്ള ഇ​റി​ന ബൊ​ക്കോ​വ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​ന
ജ​ർ​മ​ൻ റെ​യി​ൽ​വേ ഡി​സം​ബ​ർ 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​പ്പി​ക്കു​ന്നു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​ൻ റെ​യി​ൽ​വേ വി​ന്‍റ​ർ ഷെ​ഡ​ന​ൾ ആ​രം​ഭി​ക്കു​ന്ന ഈ ​വ​രു​ന്ന ഡി​സം​ബ​ർ 10 മു​ത​ൽ 1.9 ശ​ത​മാ​നം സെ​ക്ക​ന്‍റ് ക്ലാ​സി​നും, 2.9 ശ​ത​മാ​നം ഫ​സ്റ്റ് ക്ലാ​സി​നും ടി​ക്ക​റ്റ് നി​ര​ക്
ബെ​ൻ​സ് നാ​ലു ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് നാ​ലു ല​ക്ഷം കാ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തി​രി​കെ വി​ളി​ക്കു​ന്നു. സ്റ്റി​യ​റിം​ഗ് കോ​ള​ത്തി​ലെ ത​ക​രാ​ർ കാ​ര​ണം എ​യ
മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന്
ഈ​സ്റ്റ് ഹാം: ​ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന് ​ഈ​സ്റ്റ് ഹാ​മി​ൽ ഉ​ദ​യ റെ​സ്റ്റോ​റ​ന്‍റി​ൽ പാ​ർ​ട്ടി ഹാ​ളി​ൽ ന​
അ​വ​ധി​യാ​ഘോ​ഷ​ത്തി​നാ​യി 'സ്നേ​ഹ അ​യ​ൽ​ക്കൂ​ട്ടം' ഗ്ലോ​സ്റ്റെ​ർ ക്രോ​ഫ്റ് ഫാം ​പാ​ർ​ക്കി​ലേ​ക്ക്
ബ്രി​സ്റ്റോ​ൾ: ശി​ശി​ര​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ശ​ര​ത്കാ​ലം പൊ​തു​വെ വി​ര​സ​മാ​ണെ​ങ്കി​ലും ബ്രി​സ്റ്റൊ​ളി​ലു​ള്ള ഫി​ഷ്പോ​ണ്ട്സ് 'സ്നേ​ഹ അ​യ​ൽ​ക്കൂ​ട്ടം' ഇ​പ്രാ​വ​ശ്യ​വും ആ​ഘോ​ഷ​ത്തി​നൊ
യൂ​റോ​പ്പി​ലാ​ക​മാ​ന​നം തീ​വ്ര വ​ല​തു​പ​ക്ഷം വേ​രു​റ​പ്പി​ക്കു​ന്നു
ബ്ര​സ​ൽ​സ്: യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ഏ​റ്റ​വും പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് വ​ൻ മു​ന്നേ​റ്റം. ഓ​സ്ട്രി​യ​യ
യു​കെ​കെ​സി​എ ബാ​ഡ്മി​ന്‍റ​ണ്‍ ന​വം​ബ​ർ നാ​ലി​ന്; വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും
ബ​ർ​മിം​ഗ്ഹാം: യു​കെ​കെ​സി​എ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ക്കം എ​ന്ന നി​ല​യി​ൽ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല വ​നി​താ ഡ​ബി​ൾ​സ് മ​ത്
ര​ണ്ടു കാ​റ്റ​ല​ൻ നേ​താ​ക്ക​ൾ സ്പാ​നി​ഷ് ക​സ്റ്റ​ഡി​യി​ൽ
മാ​ഡ്രി​ഡ്: കാ​റ്റ​ല​ൻ സ്വാ​ത​ന്ത്ര്യ പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടു പ്ര​മു​ഖ​രെ സ്പാ​നി​ഷ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കാ​റ്റ​ല​
വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
വി​യ​ന്ന: വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2017 ലെ ​സ്പോ​ർ​ട്സ് ഡേ ​വി​യ​ന്ന​യി​ലെ 22മ​ത്തെ ജി​ല്ല​യി​ലു​ള്ള സ്പോ​ട്സ് സെ​ന്‍റ​ർ, ഡോ​നൌ സി​റ്റി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സ്പോ​ർ​ട്സ് ഡേ
വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ളു​ടെ സ്വീ​ക​ര​ണം
റോം: ​ക്നാ​നാ​യ യു​വ​ജ​ന സം​ഘ​ന​യാ​യ കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ൾ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​രി​യ​ൻ വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജി​യ​ണ്‍ ചാ​പ്ലി​ൻ ഫാ. ​പ്രി​ൻ​സ് മു
അ​ബ​ർ​ഡി​ൻ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഒ​വി​ബി​എ​സും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും
അ​ബ​ർ​ഡി​ൻ: അ​ബ​ർ​ഡി​ൻ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഒ​ക്ടോ​ബ​ർ 18 ബു​ധ​നാ​ഴ്ച 9.30 മു​ത​ൽ 20 വെ​ള്ളി​യാ​ഴ്ച വ​രെ ഒ​വി​ബി​എ​സ് ന​ട​ത്തു​വാ​നും 21നു ​ശ​നി​യ
ഓ​സ്ട്രി​യ​യെ ന​യി​ക്കാ​ൻ മു​പ്പ​ത്തൊ​ന്നു​കാ​ര​ൻ കു​ർ​സ്
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലി​ത് യു​വ​നേ​താ​ക്ക​ളു​ടെ കാ​ലം. 39 വ​യ​സു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യ​തി​നു പി​ന്നാ​ലെ, 31 വ​യ​സു​ള്ള സെ​ബാ​സ്റ്റ്യ​ൻ കു​ർ​സ് ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​
ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​വി​ധ ജ​ർ​മ​ൻ ഇ​ട​വ​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​
കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ശു​ശ്രു​ഷ​ക​ൾ; അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സോ​ർ​ജ്ജ​ക​മാ​വും
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ വാ​ർ​ഷി​കം രൂ​പ​ത​യി​ലു​ട​നീ​ളം തി​രു​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കു​വാ​നും, വി​വേ​ച​ന​ത്തി​ന്‍റെ​യും, ജ്ഞാ​ന​ത്തി​ന്‍റെ​യും വി​വേ​
മെ​ർ​ക്ക​ൽ പാ​ർ​ട്ടി​യ്ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ ലോ​വ​ർ സാ​ക്സ​ണ്‍ അ​സം​ബ്ല​യി​ലേ​യ്ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ സി​ഡി​യു​വി​ന് പ​രാ​ജ​യം. മാ​ർ​ട്ടി​ൻ ഷൂ​ൾ​സി​ന്‍റെ സ
ഹേ​വാ​ർ​ഡ്സ്ഹീ​ത്ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​ന്പ്യ·ാ​ർ; ക​രു​ത്ത് തെ​ളി​യി​ച്ച് ഡോ​ർ​സെ​റ്റും ക്രോ​യി​ഡോ​ണും
ല​ണ്ട​ൻ: യു​ക്മ​യു​ടെ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ജ​ന​കീ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​ക്മ അം​ഗ​ത്വം നേ​ടി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​
ആ​സ്റ്റ​റി​ക്സ് ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് ലേ​ല​ത്തി​ൽ പോ​യി
പാ​രീ​സ്: ആ​ദ്യ​കാ​ല ആ​സ്റ്റ​റി​ക്സ് കോ​മി​ക് ബു​ക്കി​നാ​യി വ​ര​ച്ച യ​ഥാ​ർ​ഥ ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് പാ​രീ​സി​ൽ ലേ​ലം ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ ഏ​ഴു മ​ട​ങ്ങ് വി​ല​യാ​ണ്
യു​കെ ക്നാ​നാ​യ വ​നി​താ ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
ബെ​ർ​മിം​ഗ്ഹാം: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ്വ​വ​ർ​ണ താ​ളു​ക​ളി​ൽ ര​ചി​ക്ക​പ്പെ​ടു​ന്ന അ​ഭി​മാ​ന മു​ഹൂ​ർ​ത്തം യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ വ​നി​ത​ക​ളെ​യും ചേ​ർ​ത്തി​ണ​ക്കി യു​ണി​
LATEST NEWS
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.