കെഎന്‍ഇ ട്ര​സ്റ്റ് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം
Tuesday, September 19, 2017 3:42 AM IST
ബം​ഗ​ളൂ​രു: കൈ​ര​ളീ നി​കേ​ത​ൻ എ​ജ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു . ബ​ന്നാ​ർ​ഘ​ട്ട റോ​ഡ് റേ​ഡി​യ​ൻ​റ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ കെഎന്‍ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് പി.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ രാ​ജ​ഗോ​പാ​ൽ, കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ട്ര​സ്റ്റി​മാ​രാ​യ രാ​ജ​ശേ​ഖ​ര​ൻ, വി​നേ​ഷ്, ആ​ർ.​ജെ.​നാ​യ​ർ , രാ​ധാ രാ​ജ​ഗോ​പാ​ൽ, എം.​ഹ​നീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ലി​സി​യാ​മ്മ ലൂ​ക്കോ​സ്, കൃ​ഷ്ണ , ഗി​രി​ജ ഋ​ഷി​കേ​ശ്, സ​ന്ദീ​പ് , രാ​ഗി​ത രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഒ​രു​ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് പ്ര​ശ​സ്ത പ​രി​ശീ​ല​ക രാ​ജാ​ത്തി സു​ബ്ര​ഹ്മ​ണ്യം, ദി​വ്യ മ​ഹീ​ന്ദ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.