അ​ഞ്ചാ​മ​ത് പി​റ​വം സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Tuesday, September 19, 2017 8:53 AM IST
ഡ​ബ്ലി​ൻ: പി​റ​വ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​യ​ർ​ല​ണ്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​യാ​ളി സ​മൂ​ഹം സെ​പ്റ്റം​ബ​ർ 16 ന് ​ക്ര​മ്ലി​നി​ൽ ഒ​ത്തു​കൂ​ടി അ​ഞ്ചാ​മ​ത് പി​റ​വം സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. പ്രാ​ർ​ത്ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ സം​ഘാ​ട​ക​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പി​റ​വം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് ഫോ​ണി​ലൂ​ടെ ഓ​ണ സ​ന്ദേ​ശം ന​ൽ​കി.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ഡാ​ൻ​സു​ക​ൾ, ഓ​ണ​പ്പാ​ട്ടു​ക​ൾ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ന​ട​ത്ത​പ്പെ​ട്ടു. വ​നി​ത​ക​ളു​ടെ​യും പു​രു​ഷന്മാ​രു​ടെ​യും വ​ടം​വ​ലി മ​ത്സ​രം ഏ​വ​ർ​ക്കും ആ​വേ​ശ​ക​ര​മാ​യി. ഗാ​ന​മേ​ള​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. മു​ഖ്യ സം​ഘാ​ട​ക​രാ​യ ജി​ജി ചാ​രു​പ്ലാ​വി​ൽ, ജു​ബി തു​ബ​യി​ൽ, മ​ഹേ​ഷ് കു​ഴി​ക​ണ്ട​ത്തി​ൽ, ഏ​ലി​യാ​സ് പൂ​ഴി​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി