സു​ഷ​മ സ്വ​രാ​ജ് ഇ​വാ​ങ്ക ട്രം​പു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി
Wednesday, September 20, 2017 9:28 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​ൻ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ന്യു​യോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പു മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഡ്വൈ​സ​റും മ​ക​ളു​മാ​യ ഇ​വാ​ങ്ക ട്രം​പു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ വി​ഷ​യ​ത്തെ കു​റി​ച്ചു ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ന​വം​ബ​ർ 28 മു​ത​ൽ 30 വ​രെ ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ക്കു​ന്ന ജി​ഇ​എ​സ് പ​ങ്കെ​ടു​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഡ​ലി​ഗേ​ഷ​നെ ന​യി​ക്കു​ന്ന​ത് ഇ​വാ​ങ്ക ട്രം​പി​ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ക്ഷേ​പ​ക​ർ, ബി​സി​ന​സ് ലീ​ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ ഒ​ത്തു​ചേ​രു​ന്ന സ​മ്മേ​ള​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ വി​ദേ​ശ വ​കു​പ്പു​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച ഇ​വാ​ങ്ക ട്രം​പി​ന് വ​ലി​യ മ​തി​പ്പു​ള​വാ​ക്കി​യ​താ​യി ട്വി​റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ​ന്ദേ​ശ​ത്തി​ൽ ഇ​വാ​ങ്ക പ​റ​യു​ന്നു.

യു​എ​ൻ അ​സം​ബ്ലി​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഡ​ലി​ഗേ​ഷ​നു​മാ​യി ന്യു​യോ​ർ​ക്കി​ൽ എ​ത്തി​യ സു​ഷ​മ സ്വ​രാ​ജ് ഒ​രാ​ഴ്ച വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ലേ​ക്കു സെ​പ്റ്റം​ബ​ർ 23 ന് ​തി​രി​ച്ചു പോ​കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ