Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ഒ​ക്ടോ​ബ​ർ 23ന്
Click here for detailed news of all items
  
 
ഡ​ബ്ലി​ൻ : ഐ​സി​സി അ​യ​ർ​ല​ൻ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ഒ​ക്ടോ​ബ​ർ 23 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നു ​ബ്ലാ​ഞ്ച​ണ്‍ സ്റ്റ​ണ്‍ ക്രൗ​ണ്‍ പ്ലാ​സ​യി​ൽ വ​ച്ചു ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ന​ട​ക്കു​ന്നു . എ​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
മെ​ർ​ക്ക​ലി​ന് നാ​ലാ​മൂ​ഴം; മു​ന്ന​ണി രൂ​പീ​ക​ര​ണം ജ​ർ​മ​നി​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി
ബെ​ർ​ലി​ൻ: തൂ​ക്ക് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്ന ജ​ർ​മ​നി​യി​ൽ മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. സി​ഡി​യു​വും സി​എ​സ്യു​വും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്
മാ​ൾ​ട്ട മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ മ​ക​ൻ
മോ​സ്റ്റ: രാ​ജ്യം മാ​ഫി​യ​ക​ളു​ടെ കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ൾ​ട്ടീ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഡാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ മ​ക​ൻ. രാ​ജ്യ​ത്തെ മാ​ഫി​യ ന
വി​യ​ന്ന​യി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന ഓ​സ്ട്രി​യ​യി​ലെ എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട്
പ​നാ​മ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു
വ​ലേ​റ്റ: പാ​ന​മ രേ​ഖ​ക​ൾ പു​റ​ത്തു കൊ​ണ്ടു വ​ന്ന​വ​രി​ൽ ഒ​രാ​ളാ​യ പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ദാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ മാ​ൾ​ട്ട​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വീ​ട്ടി​
സേ​വ്യ​ർ​ഖാ​ൻ അ​ച്ച​ൻ ന​യി​ക്കു​ന്ന ല​ണ്ട​ൻ റീ​ജ​ൺ ക​ണ്‍​വ​ൻ​ഷ​ൻ 29ന്; 'അ​ല്ലി​ൻ​സ് പാ​ർ​ക്ക്' തി​രു​വ​ച​ന സാ​ന്ദ്ര​മാ​വും
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ യു​കെ​യി​ൽ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു സ​മ
ഫാ. ​പൗ​ലോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ സി​എം​ഐ സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടു കാ​ല​മാ​യി ക​ർ​ത്താ​വി​ന്‍റെ മു​ന്തി​രി​ത്തോ​പ്പി​ൽ വൈ​ദി​ക വൃ​ത്തി​യ്ക്കി​റ​ങ്ങി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ജ​ർ​മ​നി​യി​ൽ സേ
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​കാ​ൻ വി.​അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ൽ
വി​യ​ന്ന: വി. ​അ​ൽ​ഫോ​ൻ​സ മി​ഷ​ൻ ഇ​ന്ത്യ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ലെ ആ​സ്പ​ർ​ണ്‍ പ​
സേ​വ​നം യു​കെ​യെ ന​യി​ക്കാ​നു​ള്ള ച​രി​ത്ര​നി​യോ​ഗ​വു​മാ​യി പു​തി​യ സാ​ര​ഥി​ക​ൾ
ല​ണ്ട​ൻ: ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യ ചി​ന്താ​ധാ​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും, അ​തു​വ​ഴി മ​നു​ഷ്യ​രാ​ശി​ക്ക് ഗു​ണ​ക​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന
നി​ഥി​ൻ കു​ര്യ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ നി​ര്യാ​ത​നാ​യി
റോം: ​മു​ട്ടു​ചി​റ വാ​ലാ​ചി​റ മ​ഠ​ത്തി​ക്കു​ന്നേ​ൽ ബേ​ബി കു​ര്യ​ന്‍റെ മ​ക​ൻ നി​ധി​ൻ കു​ര്യ​ൻ(24) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​
ഓ​ഡ്രേ അ​സോ​ലെ യു​നെ​സ്കോ മേ​ധാ​വി​യാ​കും
പാ​രി​സ്: യു​നെ​സ്കോ​യു​ടെ അ​ടു​ത്ത മേ​ധാ​വി​യാ​യി ഫ്ര​ഞ്ച് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി ഓ​ഡ്രേ അ​സോ​ലെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ൾ​ഗേ​റി​യ​യി​ൽ നി​ന്നു​ള്ള ഇ​റി​ന ബൊ​ക്കോ​വ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​ന
ജ​ർ​മ​ൻ റെ​യി​ൽ​വേ ഡി​സം​ബ​ർ 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​പ്പി​ക്കു​ന്നു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​ൻ റെ​യി​ൽ​വേ വി​ന്‍റ​ർ ഷെ​ഡ​ന​ൾ ആ​രം​ഭി​ക്കു​ന്ന ഈ ​വ​രു​ന്ന ഡി​സം​ബ​ർ 10 മു​ത​ൽ 1.9 ശ​ത​മാ​നം സെ​ക്ക​ന്‍റ് ക്ലാ​സി​നും, 2.9 ശ​ത​മാ​നം ഫ​സ്റ്റ് ക്ലാ​സി​നും ടി​ക്ക​റ്റ് നി​ര​ക്
ബെ​ൻ​സ് നാ​ലു ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കു​ന്നു
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് നാ​ലു ല​ക്ഷം കാ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തി​രി​കെ വി​ളി​ക്കു​ന്നു. സ്റ്റി​യ​റിം​ഗ് കോ​ള​ത്തി​ലെ ത​ക​രാ​ർ കാ​ര​ണം എ​യ
മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന്
ഈ​സ്റ്റ് ഹാം: ​ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന് ​ഈ​സ്റ്റ് ഹാ​മി​ൽ ഉ​ദ​യ റെ​സ്റ്റോ​റ​ന്‍റി​ൽ പാ​ർ​ട്ടി ഹാ​ളി​ൽ ന​
അ​വ​ധി​യാ​ഘോ​ഷ​ത്തി​നാ​യി 'സ്നേ​ഹ അ​യ​ൽ​ക്കൂ​ട്ടം' ഗ്ലോ​സ്റ്റെ​ർ ക്രോ​ഫ്റ് ഫാം ​പാ​ർ​ക്കി​ലേ​ക്ക്
ബ്രി​സ്റ്റോ​ൾ: ശി​ശി​ര​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ശ​ര​ത്കാ​ലം പൊ​തു​വെ വി​ര​സ​മാ​ണെ​ങ്കി​ലും ബ്രി​സ്റ്റൊ​ളി​ലു​ള്ള ഫി​ഷ്പോ​ണ്ട്സ് 'സ്നേ​ഹ അ​യ​ൽ​ക്കൂ​ട്ടം' ഇ​പ്രാ​വ​ശ്യ​വും ആ​ഘോ​ഷ​ത്തി​നൊ
യൂ​റോ​പ്പി​ലാ​ക​മാ​ന​നം തീ​വ്ര വ​ല​തു​പ​ക്ഷം വേ​രു​റ​പ്പി​ക്കു​ന്നു
ബ്ര​സ​ൽ​സ്: യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ഏ​റ്റ​വും പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് വ​ൻ മു​ന്നേ​റ്റം. ഓ​സ്ട്രി​യ​യ
യു​കെ​കെ​സി​എ ബാ​ഡ്മി​ന്‍റ​ണ്‍ ന​വം​ബ​ർ നാ​ലി​ന്; വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും
ബ​ർ​മിം​ഗ്ഹാം: യു​കെ​കെ​സി​എ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ക്കം എ​ന്ന നി​ല​യി​ൽ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല വ​നി​താ ഡ​ബി​ൾ​സ് മ​ത്
ര​ണ്ടു കാ​റ്റ​ല​ൻ നേ​താ​ക്ക​ൾ സ്പാ​നി​ഷ് ക​സ്റ്റ​ഡി​യി​ൽ
മാ​ഡ്രി​ഡ്: കാ​റ്റ​ല​ൻ സ്വാ​ത​ന്ത്ര്യ പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടു പ്ര​മു​ഖ​രെ സ്പാ​നി​ഷ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കാ​റ്റ​ല​
വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
വി​യ​ന്ന: വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2017 ലെ ​സ്പോ​ർ​ട്സ് ഡേ ​വി​യ​ന്ന​യി​ലെ 22മ​ത്തെ ജി​ല്ല​യി​ലു​ള്ള സ്പോ​ട്സ് സെ​ന്‍റ​ർ, ഡോ​നൌ സി​റ്റി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സ്പോ​ർ​ട്സ് ഡേ
വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ളു​ടെ സ്വീ​ക​ര​ണം
റോം: ​ക്നാ​നാ​യ യു​വ​ജ​ന സം​ഘ​ന​യാ​യ കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജ​ണ്‍ അം​ഗ​ങ്ങ​ൾ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​രി​യ​ൻ വ​യ​ലി​ങ്ക​ൽ പി​താ​വി​ന് കെ​സി​വൈ​എ​ൽ ഇ​റ്റ​ലി റീ​ജി​യ​ണ്‍ ചാ​പ്ലി​ൻ ഫാ. ​പ്രി​ൻ​സ് മു
അ​ബ​ർ​ഡി​ൻ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഒ​വി​ബി​എ​സും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും
അ​ബ​ർ​ഡി​ൻ: അ​ബ​ർ​ഡി​ൻ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഒ​ക്ടോ​ബ​ർ 18 ബു​ധ​നാ​ഴ്ച 9.30 മു​ത​ൽ 20 വെ​ള്ളി​യാ​ഴ്ച വ​രെ ഒ​വി​ബി​എ​സ് ന​ട​ത്തു​വാ​നും 21നു ​ശ​നി​യ
ഓ​സ്ട്രി​യ​യെ ന​യി​ക്കാ​ൻ മു​പ്പ​ത്തൊ​ന്നു​കാ​ര​ൻ കു​ർ​സ്
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലി​ത് യു​വ​നേ​താ​ക്ക​ളു​ടെ കാ​ലം. 39 വ​യ​സു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യ​തി​നു പി​ന്നാ​ലെ, 31 വ​യ​സു​ള്ള സെ​ബാ​സ്റ്റ്യ​ൻ കു​ർ​സ് ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​
ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​വി​ധ ജ​ർ​മ​ൻ ഇ​ട​വ​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​
കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ശു​ശ്രു​ഷ​ക​ൾ; അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സോ​ർ​ജ്ജ​ക​മാ​വും
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ വാ​ർ​ഷി​കം രൂ​പ​ത​യി​ലു​ട​നീ​ളം തി​രു​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കു​വാ​നും, വി​വേ​ച​ന​ത്തി​ന്‍റെ​യും, ജ്ഞാ​ന​ത്തി​ന്‍റെ​യും വി​വേ​
മെ​ർ​ക്ക​ൽ പാ​ർ​ട്ടി​യ്ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ ലോ​വ​ർ സാ​ക്സ​ണ്‍ അ​സം​ബ്ല​യി​ലേ​യ്ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ സി​ഡി​യു​വി​ന് പ​രാ​ജ​യം. മാ​ർ​ട്ടി​ൻ ഷൂ​ൾ​സി​ന്‍റെ സ
ഹേ​വാ​ർ​ഡ്സ്ഹീ​ത്ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​ന്പ്യ·ാ​ർ; ക​രു​ത്ത് തെ​ളി​യി​ച്ച് ഡോ​ർ​സെ​റ്റും ക്രോ​യി​ഡോ​ണും
ല​ണ്ട​ൻ: യു​ക്മ​യു​ടെ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ജ​ന​കീ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​ക്മ അം​ഗ​ത്വം നേ​ടി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​
ആ​സ്റ്റ​റി​ക്സ് ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് ലേ​ല​ത്തി​ൽ പോ​യി
പാ​രീ​സ്: ആ​ദ്യ​കാ​ല ആ​സ്റ്റ​റി​ക്സ് കോ​മി​ക് ബു​ക്കി​നാ​യി വ​ര​ച്ച യ​ഥാ​ർ​ഥ ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് പാ​രീ​സി​ൽ ലേ​ലം ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ ഏ​ഴു മ​ട​ങ്ങ് വി​ല​യാ​ണ്
യു​കെ ക്നാ​നാ​യ വ​നി​താ ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
ബെ​ർ​മിം​ഗ്ഹാം: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ്വ​വ​ർ​ണ താ​ളു​ക​ളി​ൽ ര​ചി​ക്ക​പ്പെ​ടു​ന്ന അ​ഭി​മാ​ന മു​ഹൂ​ർ​ത്തം യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ വ​നി​ത​ക​ളെ​യും ചേ​ർ​ത്തി​ണ​ക്കി യു​ണി​
ക​റി​യി​ൽ നി​ല​ക്ക​ട​ല ചേ​ർ​ത്ത ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യ്ക്ക് പി​ഴ
ല​ണ്ട​ൻ: നി​ല​ക്ക​ട​ല​യി​ല്ലെ​ന്ന ഉ​റ​പ്പോ​ടെ വി​ള​ന്പി​യ ചി​ക്ക​ൻ കോ​ർ​മ ക​റി​യി​ൽ നി​ല​ക്ക​ട​ല ക​ണ്ടെ​ത്തി​യ​തി​ന്‍റെ​പേ​രി​ൽ ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യ്ക്ക് പി​ഴ. 2300 പൗ​ണ്ട് പി​ഴ​യ​ട​ക
യു​കെ​യി​ലെ പാ​ലാ​ക്കാ​രെ വ​ര​വേ​ൽ​ക്കാ​ൻ എ​ൻ​ഫീ​ൽ​ഡ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു
ല​ണ്ട​ൻ: കേ​ര​ള രാ​ഷ്ട്രീ​യ​രം​ഗ​ത്തും ക​ല സാം​സ്കാ​രി​ക രം​ഗ​ത്തും മി​ന്നി​ത്തി​ള​ങ്ങു​ന്ന പ​ല പ്ര​ശ​ക്ത​രാ​യ വ്യ​ക്തി​ക​ളെ സ​മ്മാ​നി​ച്ച പാ​ലാ​യി​ൽ നി​ന്നും യു​കെ​യി​ൽ കു​ടി​യേ​റി​യ​വ​ർ ല​ണ്ട​നി​ല
വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​യ​ർ​ലൻഡ് പ്രോ​വി​ൻ​സി​ന്‍റെ ക​ലോ​ത്സ​വ​ത്തി​ലെ പ്ര​സം​ഗം, ക​ത്തെ​ഴു​ത്ത് വി​ഷ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
ഡ​ബ്ലി​ൻ: ന​വം​ബ​ർ 3, 4(വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻഡ് പ്രോ​വി​ൻ​സി​ന്‍റെ ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വ​ത്തി​ലെ പ്ര​സം​ഗ​ത്തി​നും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ 'അ​ഭി​ഷേ​കാ​ഗ്നി' ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഇ​നി ഒ​രാ​ഴ്ച, എ​ട്ടു റീ​ജ​ണു​ക​ളി​ലും ഒ​രു​ക്ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
ല​ണ്ട​ൻ: വി​ശ്വാ​സി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ പെ​രു​മ​ഴ പെ​യ്യു​ന്ന അ​ഭി​ഷേ​ക​ദി​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കു​
സാന്തോക്ലാസിന്‍റേതെന്ന് കരുതുന്ന കല്ലറ തുർക്കിയിൽ കണ്ടെത്തി
ഫ്രാങ്ക്ഫർട്ട്-അങ്കാറ: ക്രിസ്മസ് അപ്പൂപ്പനായി കുട്ടികളുടെ മുന്നിലെത്തുന്ന സാന്തേോക്ലാസിന്‍റേതെന്നു കരുതുന്ന ശവക്കല്ലറ തുർക്കിയിൽ കണ്ടെത്തി. തുർക്കിയി.ലെ ദക്ഷിണ അൻറാലാ മേഖലയിലെ സെൻറ് നികോളാസ് ചർച്ചിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം: റീജണൽ ഇലക്ഷൻ പൂർത്തിയായി; രൂപതാതല തെരഞ്ഞെടുപ്പ് 12-ന്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാഫോറത്തിന്‍റെ റീജണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. രൂപതയുടെ എട്ടു റീജണ്‍ കേന്ദ്രങ്ങളിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിൽ രൂപതാധ്യക്ഷൻ മാർ ജോസഫ്
മാഞ്ചസ്റ്റർ റീജൻ ബൈബിൾ കലോത്സവം ഒക്ടോബർ 22-ന്
സ്കന്ദോർഫ്: ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവത്തിന്‍റെ റീജൻ തലത്തിലുള്ള മത്സരങ്ങൾ പുരോഗമിക്കവെ മാഞ്ചസ്റ്റർ റീജണിലെ ബൈബിൾ കലോത്സവം ഒക്ടോബർ 22-നു ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെ കിംബർളി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഫിനാൻസ് സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സാന്പത്തികകാര്യ സെക്രട്ടറിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് രംഗത്തു പരിചയമുള്ളവരും തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര
ഫ്രൗക്കെ പെട്രി പുതിയ പാർട്ടി രൂപീകരിച്ചു
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച എഎഫ്ഡി നേതാവ് ഫ്രൗക്കെ പെട്രി പുതിയ പാർട്ടി രൂപീകരിച്ചു. ബ്ലൂ പാർട്ടി എന്നാണിതിനു പേരിട്ടിരിക
കാറ്റലോണിയൻ സ്വാതന്ത്ര്യത്തിനെതിരേ യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: കാറ്റലോണിയ സ്പെയ്നിൽനിന്നു സ്വതന്ത്രമാകുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലോദ് ജുങ്കർ. കാറ്റലോണിയയ്ക്കു സ്വാതന്ത്ര്യം നൽകിയാൽ മറ്റു പല പ്രദേശങ്ങളും പല രാജ
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് വാരാന്ത്യ സെമിനാർ നടത്തി
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് ഈ വർഷത്തെ വാരാന്ത്യ സെമിനാർ നീഡർസാക്ണ്‍ ഡ്യൂഡൻസ്റ്റാട്ട്ലെ ഫേറിയൻപാരഡൈസ് ഫേഡ്ബെർഗ് ഹൗസിൽ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തി.

ആറിന് വൈകുന്നേരം ഒ
ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വർഷം; ലിവർപൂളിൽ ആഘോഷ പരിപാടികൾ 20ന്
ലിവർപൂൾ: ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സ്കൂളും ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഷിൻസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റ പരിപാടി പ
ഡബ്ല്യുഎംഎഫ് ഓണ്‍ലൈൻ കോണ്ടസ്റ്റ്
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഓസ്ട്രയയിലെ വിയന്നയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ കണ്‍വൻഷനോട് അനുബന്ധിച്ച് ഓണ്‍ലൈൻ കോണ്ടസ്റ്റ് നടത്തുന്നു. "എന്‍റെ നാട്, എന്‍റെ മലയാളം’ എന്ന വ
കാരുണ്യത്തിന്‍റെ നിറകുടമായ ഫാ. പൗലോസ് കളപ്പുരയ്ക്കൽ സിഎംഐ സിൽവർ ജൂബിലി നിറവിൽ
കൊളോണ്‍: കഴിഞ്ഞ കാൽനൂറ്റാണ്ടു കാലമായി കർത്താവിന്‍റെ മുന്തിരിത്തോപ്പിൽ വൈദിക വൃത്തിക്കിറങ്ങിയതിന്‍റെ ചാരിതാർഥ്യത്തിലും സന്തോഷത്തിലുമാണ് ജർമനിയിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗമായ ഫാ.പൗലോസ് കളപ്പുരയ്ക
അലിക്ക് അനുശോചിച്ചു
റോം: അലിക്ക് ഇറ്റലിയുടെ ദീർഘകാല മെംബറും മുൻ ട്രഷററുമായിരുന്ന മഞ്ഞുരാൻ ടോമിയുടെ നിര്യാണത്തിൽ ഇറ്റലി മലയാളികൾ അനുശോചിച്ചു.

നാട്ടിൽ അവധി ആഘോഷിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ മുങ്ങി മരിക്കുകയായിരുന
മലങ്കര കത്തോലിക്കാ സഭയുടെ റീജണ്‍ ബൈബിൾ കലോത്സവം
ലണ്ടൻ: വളർന്നുവരുന്ന കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ലണ്ടനിൽ സംഘടിപ്പിച്ചുവരുന്ന വിശ്വാസ പരിശീലന ദിനാചരണവും ബൈബിൾ കലോത്സവവും അവിസ്മരണീയമായി.

ലണ്ടൻ ഭാഗത്തുള്ള ആറു മിഷൻ കേന്ദ്രങ്ങളുടെ കൂടിവരവ
"ഹോളിവീൻ’ ആഘോഷങ്ങൾ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ
ബെർമിംഗ്ഹാം: കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പിന്‍റെ ഹോളിവീൻ ആഘോഷങ്ങൾക്ക് രണ്ടാം ശനിയാഴ്ച്ച കണ്‍വൻഷനിൽ തുടക്കമാകും.

യൂറോപ്പിൽ ക
വചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി ലണ്ടൻ റീജണൽ കണ്‍വൻഷൻ
ലണ്ടൻ: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്‍വൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന വട്ട ഒരുക്കങ്ങൾ നടന്നുവരു
ഇറ്റലിയിൽ വിദ്യാർഥി സമരം
റോം: ഭാവിയിലെ ജോലി സാധ്യതകൾക്ക് ഒരു ഗുണവും ചെയ്യാത്തവർക്ക് പ്ലേസ്മെന്‍റുകളിൽ മാറ്റം വരണമെന്നാവശ്യപ്പെട്ട് ഇറ്റലിയിലെ സ്കൂൾ വിദ്യാർഥികൾ സമരത്തിൽ.

എഴുപതു നഗരങ്ങളിൽ വിദ്യാർഥികൾ സമരം ചെയ്തു. വിദ്യാർഥ
ആംസ്റ്റർഡാം സുരക്ഷിത നഗരങ്ങളിൽ യൂറോപ്പിൽ ഒന്നാമത്
ബെർലിൻ: യൂറോപ്പിൽ ഏറ്റവും സുരക്ഷിതമായ നഗരമായി ആംസ്റ്റർഡാം തിരഞ്ഞെടുക്കപ്പെട്ടു. ലോക റാങ്കിംഗിൽ ആറാം സ്ഥാനമാണ്. സ്റ്റോക്ക്ഹോം യൂറോപ്പിൽ രണ്ടാമതും ലോകത്ത് എട്ടാമതും ആണ്. ടോക്യോ, സിംഗപുർ, ഒസാക്ക
ഫാ.തോമസ് പടിയംകുളത്തിന്‍റെ സുവർണജൂബിലിയാഘോഷം ജർമനിയിൽ നവംബർ നാലിന്
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യകാല മലയാളി വൈദികനായ ഫാ.തോമസ് പടിയംകുളം ജർമനിയിലെ മലങ്കരസമൂഹവുമായി ചേർന്ന് ഫ്രാങ്ക്ഫർട്ടിൽ പൗരോഹിത്യത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുന്നു.

നവംബർ നാലിന് (ശനി) രാവിലെ
കവൻട്രിയിൽ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ഡിസംബർ 16ന്
കവൻട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളിൽപെട്ട ഗായക സംഘങ്ങളെ അണിനിരത്തി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗർഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ അസാഫിയൻസും ചേർന്ന് എക്യുമെനിക്കൽ ക്രിസ്മസ് കരോൾ മത്സ
ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യയിലേക്ക്
പാരീസ്: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോണ്‍ ഡിസംബർ രണ്ടാം വാരം ഇന്ത്യയിലെത്തും. ഫ്രാൻസിന്‍റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത് ഇതാദ്യമാണ്
LATEST NEWS
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകിയേക്കും
അവധിയിൽ പോകുന്നില്ല: തീരുമാനം മാറ്റി തോമസ് ചാണ്ടി
പ്രണയത്തിന് അതിർവരന്പില്ല; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി
പ്രതിപക്ഷത്തെ നേരിടാൻ സർക്കാർ: സോളാറിൽ പ്രത്യേക നിയമസഭാ സമ്മേളനം നവംബർ ഒന്പതിന്
സോളാർ കേസിൽ സരിതാ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.