ഹൈ​ഡ​ൽ​ബ​ർ​ഗ് കൈ​ര​ളി ഫെ​റൈ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 30ന്
Wednesday, September 20, 2017 10:07 AM IST
ഹൈ​ഡ​ൽ​ബ​ർ​ഗ്: ഹൈ​ഡ​ൽ​ബ​ർ​ഗി​ലെ കൈ​ര​ളി ഫെ​റൈ​ൻ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടു​കൂ​ടി ഹൈ​ഡ​ൽ​ബെ​ർ​ഗി​ലെ സെ​ന്‍റ് ബോ​ണി​ഫാ​റ്റി​യൂ​സ് ദേ​വാ​ല​യ ഹാ​ളി​ൽ (Gemeindesaal der St.Bonifatiuskirche, Hildastrasse 6, 69115 Heidelberg) ആ​രം​ഭി​ക്കും. ചെ​ണ്ട​മേ​ള, മ​ഹാ​ബ​ലി​യ്ക്ക് വ​ര​വേ​ൽ​പ്പ്, കൈ​കൊ​ട്ടി​ക്ക​ളി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മോ​ഹി​നി​യാ​ട്ടം, ഗാ​ന​മേ​ള, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ഴും.​ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി ആ​ഘോ​ഷ​ങ്ങ​ളി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കൈ​ര​ളി ഫെ​റൈ​ൻ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഗ്ളോ​റി എ​ബ്ര​ഹാം(​പ്ര​സി​ഡ​ന്‍റ്) 0621 684500,0176 79031300, ഫി​ലോ​മി​ന ജോ​സാ​ൻ(​സെ​ക്ര​ട്ട​റി) 0160 6317835, ബി​നു തോ​മ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) 06224 769344.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ