മ​ണ​പ്പ​റ​ന്പി​ൽ അ​ച്ചാ​മ്മ കോ​ശി നി​ര്യാ​ത​യാ​യി
Thursday, September 21, 2017 3:55 AM IST
സൂ​റി​ക്ക്: ആ​ല​പ്പു​ഴ എ​ട​ത്വ മ​ണ​പ്പ​റ​ന്പി​ൽ അ​ച്ചാ​മ്മ കോ​ശി (88) ബു​ധ​നാ​ഴ്ച നി​ര്യാ​ത​യാ​യി. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ താ​മ​സ​ക്കാ​രാ​യ അ​ന്ന​മ്മ തെ​ക്കോ​ട്ടി​ൽ(​ലി​ല്ലി), ഏ​ലി​യാ​മ്മ ഉ​മ്മ​ൻ(​കൊ​ച്ചു​മോ​ൾ), അ​ബ്രാ​ഹം മ​ണ​പ്പ​റ​ന്പി​ൽ (കൊ​ച്ചു​മോ​ൻ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മ​രു​മ​ക്ക​ൾ: മാ​ത്യു തെ​ക്കോ​ട്ടി​ൽ (അ​ച്ച​ൻ​കു​ഞ്ഞ്), ഉ​മ്മ​ൻ വ​ർ​ഗീ​സ് (ജെ​യ്മോ​ൻ), ബെ​ക്സി മ​ണ​പ്പ​റ​ന്പി​ൽ. സം​സ്കാ​രം പി​ന്നീ​ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് മാ​ർ​ത്തോ​മാ സ​ഭ​യും മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, ആ​റാ​വും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ