ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന്
Friday, September 22, 2017 9:06 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ കാ​പാ​സ്ഹേ​രാ ഏ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ Main Vhaupal(Badi Chaupal, Near old post office), Mahipalpur Village, NewDelhi) വ​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ര​മേ​ഷ് ബി​ദു​രി എം.​പി. നി​ർ​വ​ഹി​ക്കും. ഇ​ന്ദ്ര​ജി​ത്ത് ഷ​റ​വ​ത്ത്, കൗ​ണ്‍​സി​ല​ർ എം​സി​ഡി മ​ഹി​പാ​ൽ​പൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, നി​റ​ക്കെ​ടു​പ്പ് എ​ന്നി​വ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്