ഡ​ബ്ല്യു​എം​സി ച​ല​ഞ്ചേ​ഴ്സ് ക​പ്പ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 14ന്
Friday, September 22, 2017 9:46 AM IST
ഡ​ബ്ലി​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സും ഡ​ബ്ലി​ൻ ച​ല​ഞ്ചേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബും ചേ​ർ​ന്ന് ഓ​ൾ അ​യ​ർ​ല​ൻ​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്നു. ര​ണ്ടാ​മ​ത് ഡ​ബ്ല്യു​എം​സി ച​ല​ഞ്ചേ​ഴ്സ് ക​പ്പി​ന് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 14 ശ​നി​യാ​ഴ്ച ബാ​ൽ​ഡോ​യ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ക. ലീ​ഗ്, ലെ​ഷ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് ടീ​മു​ക​ൾ​ക്കാ​ണ് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം. ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് പ്രൈ​സു​മാ​ണ് സ​മ്മാ​നം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും റെ​ജി​സ്ട്രേ​ഷ​നും ബ​ന്ധ​പെ​ടു​ക : കി​ഷോ​ർ ജോ​ർ​ജ് (0899671675) , സാ​ബു ഏ​ലി​യാ​സ്(0899562000) , സ​ജി ജേ​ക്ക​ബ് ,(0876286281)

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്