പോ​ർ​ഷെ മി​ഷ​ൻ ഇ ​മോ​ഡ​ലു​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്സ്
Friday, September 22, 2017 9:56 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: പോ​ർ​ഷെ​യു​ടെ പു​തി​യ സ്പോ​ർ​ട്ട് മോ​ഡ​ൽ മി​ഷ​ൻ ഇ ​കാ​റു​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്സ് പ്ര​വ​ർ​ത്ത​നം. ജ​ർ​മ​ൻ പോ​ർ​ഷെ ക​ന്പ​നി ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ ലു​ട്സ് മെ​ഷ്കെ ഈ ​മി​ഷ​ൻ ഇ ​കാ​ർ മോ​ഡ​ലി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്സ് ഉ​പ​യോ​ഗം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും, കാ​ർ വ്യ​വ​സാ​യി​ക​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​തി​നു വേ​ണ്ടി​യു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്സ് വാ​ങ്ങി​യാ​ൽ കൈ​ക​ൾ ഫ്രീ ​ആ​യി സ്റ്റീ​യ​റിം​ഗി​ൽ തൊ​ടാ​തെ വ​ണ്ടി ഓ​ടി​ക്കാം.

സ്മാ​ർ​ട്ട് ഫോ​ണി​ൽ വാ​ങ്ങി​യ ആ​പ്സ് മാ​ത്രം ശ്ര​ദ്ധി​ച്ച് കൈ​കാ​ര്യം ചെ​യ്താ​ൽ യാ​തൊ​രു പ്ര​യാ​സ​വും, അ​പ​ക​ട​വും കൂ​ടാ​തെ കാ​ർ ഓ​ടി​ക്കാം. ഈ ​സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്സ് വി​ദ്യ പു​തി​യ മോ​ഡ​ൽ കാ​റു​ക​ൾ​ക്ക് കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് ലു​ട്സ് മെ​ഷ്കെ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍