ബ്രെ​ക്സി​റ്റ് ഡീ​ൽ: തെ​രേ​സ​യു​ടെ വാ​ഗ്ദാ​നം 20 ബി​ല്യ​ണ്‍ യൂ​റോ
Friday, September 22, 2017 9:57 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്പോ​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു ന​ൽ​കാ​നു​ള്ള തു​ക ഇ​രു​പ​തു ബി​ല്യ​ണ്‍ യൂ​റോ​യി​ൽ ഉ​റ​പ്പി​ക്കാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ ശ്ര​മം. ഇ​തോ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ തു​ട​രു​ന്ന ത​ർ​ക്ക​ത്തി​ന് ഒ​രു പ​രി​ധി വ​രെ അ​യ​വു പ്ര​തീ​ക്ഷി​ക്കു​ന്നു.

ഈ ​തു​ക​യു​ടെ കാ​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. 60 ബി​ല്യ​ണ്‍ യൂ​റോ​യാ​ണ് ബ്രി​ട്ട​ൻ ന​ൽ​കേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ യു​കെ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന വാ​ഗ്ദാ​ന​ത്തി​ൽ ദീ​ർ​ഘ​കാ​ല ബാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ ഈ ​തു​ക​യു​ടെ കാ​ര്യ​ത്തി​ൽ ഇ​നി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വ്യാ​പാ​ര ക​രാ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഇ​നി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ