അ​ഡ്വ. ബി​ജു തോ​മ​സ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം
Tuesday, October 3, 2017 9:48 AM IST
ബം​ഗ​ളൂ​രു: എ​ക്കോ​യു​ടെ നി​യ​മോ​പ​ദേ​ശ​ക​നും എ​ക്കോ സ്പെ​ഷ​ൽ ഹോം ​സൂ​പ്ര​ണ്ടു​മാ​യ അ​ഡ്വ. ബി​ജു തോ​മ​സ് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​തി​മൂ​ന്നു വ​ർ​ഷ​മാ​യി എ​ക്കോ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ക്കോ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

ക​മ്മ​ന​ഹ​ള്ളി ആ​സ്ഥാ​ന​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നു വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന സ്പെ​ഷ​ൽ ഹോം ​സു​മ​ന​ഹ​ള്ളി​യി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ​തി​നേ​ഴു വ​ർ​ഷ​മാ​യി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എ​ക്കോ​യു​ടെ സ്ഥാ​പ​ക​നാ​യ ഫാ. ​ആ​ൻ​റ​ണി സെ​ബാ​സ്റ്റ്യ​നും ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു.