ഭ​ദ്രാ​വ​തി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ന​ട​ത്തി
Tuesday, October 3, 2017 9:48 AM IST
ബം​ഗ​ളൂ​രു: ഭ​ദ്രാ​വ​തി കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം ഭ​ദ്രാ​വ​തി ബി​എ​ച്ച് റോ​ഡി​ലെ ശ്രീ​മ​ഞ്ജു​നാ​ഥ​സ്വാ​മി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ദ്രാ​വ​തി കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് കെ.​സി. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​വ​തി മു​ൻ എം​എ​ൽ​എ സം​ഗ​മേ​ശ്വ​ര മു​ഖ്യാ​തി​ഥി​യാ​യി. കെ. ​ഇ​ബ്രാ​ഹിം, ആ​ർ. ര​വീ​ന്ദ്ര​ൻ, ഡോ. ​എ​ച്ച് നാ​ഗേ​ഷ്, എ. ​മ​ധു എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ശോ​ഭാ ബാ​ല​ച​ന്ദ്ര​ൻ, എ​സ്. എ​ച്ച് ക​ല്യാ​ണി, ജി. ​സു​രേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. കേ​ര​ള സ​ർ​ക്കാ​രി​ൻ​റെ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​യി​ൽ തു​ട​ക്കം കു​റി​ച്ചു.