Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ദുബായ് മ്യൂണിക്ക് എമിരേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു
Click here for detailed news of all items
  
 
ബെർലിൻ: ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ് വക എ 380 വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.50 ന് ദുബായിൽ നിന്നും പറന്നുയർന്ന വിമാനം യാത്രയാരംഭിച്ചു 45 മിനിറ്റുകൾക്കു ശേഷമാണ് സംഭവം. ഏഴുവയസുകാരിയ പെണ്‍കുട്ടി സീറ്റിൽ കുഴഞ്ഞു വീണതിനെതുടർന്നു ഫ്ളൈറ്റിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ കുട്ടിക്ക് കടുത്ത പനിയുള്ളതായി റിപ്പോർട്ടു ചെയ്തു. തുടർന്ന് വിമാനം അടിയന്തരമായി കുവൈത്തിൽ ഇറക്കിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

തായ്വാൻ സ്വദേശിയായ കുട്ടിയെ കൂടാതെ വിമാനത്തിൽ കുട്ടിയുടെ അമ്മയും വല്യമ്മയും സഹോദരിയും സഹോദരനും ഉണ്ടായിരുന്നു.

സംഭവത്തെ തുടർന്നു കുട്ടിയുടെ കുടുംബത്തെ കുവൈത്തിൽ ഇറക്കിയശേഷം ഒന്നര മണിക്കൂറിനു ശേഷം വിമാനം ജർമനിയിലേയ്ക്കു യാത്ര തുടർന്നു.

കഴിഞ്ഞയാഴ്ച ദുബായിൽ നിന്നും ഡ്യൂസൽഡോർഫിലേക്ക് പറന്ന എമിറേറ്റ്സ് എ 380 വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗിനിടെ ആടിയുലഞ്ഞു റണ്‍വേയിൽ നിന്നും തെന്നിമാറിയെങ്കിലും പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വിമാനത്തിൽ 500 യാത്രക്കാരുണ്ടായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചെക്ക് റിപ്പബ്ലിക്കിനെ നയിക്കാൻ ശതകോടീശ്വരൻ
പ്രാഗ്: തെരഞ്ഞെടുപ്പുകൾ എന്നും രാഷ്ട്രീയമണ്ഡലത്തിൽ പുതുമ നൽകുന്ന വിഷയങ്ങളാണ്. പ്രത്യേകിച്ച് നിലവിലെ ഭരണത്തിനു തിരിച്ചടി നൽകിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ മുന്നേറ്റവും വിജയവും വോട്ടർമാർക്കിടയിൽ ചൂടു
പിഎംഎഫ് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഉജ്ജ്വല തുടക്കം
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ന്ധപ്രവാസി ശ്രീ’ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഉജ്ജ്വല തുടക്കം.

ഇതാദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രവാസ ജീവി
ഈസ്റ്റ് ഹാമിൽ സാമൂഹ്യ നാടകം "അപ്പൂപ്പന് നൂറു വയസ്’ 28 ന്
ലണ്ടൻ: ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിനോടനുബന്ധിച്ച് സമാപന ദിനമായ 28 ന് (ശനി) അപ്പൂപ്പന് നൂറ് വയസ് എന്ന സാമൂഹ്യ നാടകം അരങ്ങേറും. വൈകുന്നേരം ബോളിൻ ബെങ്
ഫ്രാങ്കോയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം”: സ്പാനിഷ് സർക്കാരിനെതിരെ കാറ്റലൻ നേതാക്കൾ
ബാഴ്സലോണ: കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിച്ച്, പാർലമെന്‍റ് പിരിച്ചു വിടാനുള്ള സ്പാനിഷ് സർക്കാരിന്‍റെ തീരുമാനം, ജനറൽ ഫ്രാങ്കോയുടെ കാലത്തിനുശേഷം പ്രദേശത്തിനെതിരേ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണ
സ്വാർഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസം : മാർ ജോസഫ് സ്രാന്പിക്കൽ
ഗ്ലാസ്ഗോ: സ്വാർഥ താല്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്ക് തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ "അഭിഷേ
ജെമൈക്ക മുന്നണി: ചർച്ച മെർക്കലിന് വീണ്ടും കീറാമുട്ടി
ബെർലിൻ: ജെമൈക്ക വിശേഷണത്തിൽ പുതിയ കൂട്ടുമുന്നണിയുണ്ടാക്കി തുടർഭരണത്തിനായി ശ്രമിക്കുന്ന നിലവിലെ ചാൻസലർ ആംഗല മെർക്കലിന് മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ചർച്ചകൾ വീണ്ടും കീറാമുട്ടിയായി മാറി. മുന്നണിയിൽ മെർ
ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ കുർസിനു ക്ഷണം
ബെർലിൻ: ഓസ്ട്രിയയിൽ സർക്കാർ രൂപീകരിക്കാൻ പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസിനെ പ്രസിഡന്‍റ് അലക്സാൻഡർ വാൻ ഡെർ ബെല്ലെൻ ക്ഷണിച്ചു. 31.5 ശതമാനം വോട്ട് മാത്രമാണ് പീപ്പിൾസ് പാർട്ടിക്കു ലഭിച്ചിട്ടു
ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍
ബെർലിൻ: ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍ വരുമെന്ന് ജർമൻ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇത് ജർമനിയുടെ ചരിത്രത്തിൽ ആദ്യവും ജർമൻ ജനതക്ക് തനതായ വ്യക്തിത്വം
ഓൾ അയർലൻഡ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജേതാക്കൾ
ഡബ്ലിൻ: ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്‍റണ്‍ ക്ലബും വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസും ചേർന്നു നടത്തിയ രണ്ടാമത് ഓൾ അയർലൻഡ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ബാൽഡോയൽ ബാഡ്മിന്‍റണ്‍ സെന്‍ററിൽ നടന്നു. നാല് വിഭ
ഈസ്റ്റ്ഹാമിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 27, 28 തീയതികളിൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ ബ്രെൻഡ്വുഡ് ചാപ്ലൈൻസിയുടെ കീഴിലുള്ള പ്രമുഖ കുർബാന കേന്ദ്രമായ ഈസ്റ്റ് ഹാമിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിൾ ദേവാ
അഭിഷേകാഗ്നി നിറവിനായി മാഞ്ചസ്റ്റർ ഒരുങ്ങി. പ്രധാന നിർദ്ദേശങ്ങളുമായി സംഘാടകസമിതി
മാഞ്ചസ്റ്റർ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വൻഷനിൽ എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

പ്രധാന നിർ
കൂട്ടുകക്ഷി സർക്കാർ: ജർമനിയിൽ ആദ്യവട്ട സഖ്യ ചർച്ചകൾ പൂർത്തിയായി
ബെർലിൻ: തൂക്ക് പാർലമെന്‍റ് നിലവിൽ വന്ന ജർമനിയിൽ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഒൗപചാരിക തുടക്കം. ആദ്യം വട്ടം ചർച്ചകൾ പൂർത്തിയായപ്പോൾ സഞ്ചരിക്കാൻ ഇനിയും ദൂരമേറെ എന്നാണ് മൂന്നു പ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് ബ്രിസ്റ്റോൾ ഒരുങ്ങി; രജിസ്ട്രേഷൻ ഒക്ടോബർ 22 ന് സമാപിക്കും
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 22 ന് അവസാനിക്കും. രജിസ്ട്രേഷൻ ഫോമും മറ്റു വിവരങ്ങളും www.smegbi
സൂറിച്ചിൽ ദയാബായിക്കും ബേബി കാക്കശേരിക്കും ഹലോ ഫ്രണ്ട്സിന്‍റെ ആദരവ്
സൂറിച്ച് : മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ അരനൂറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകയായ ദയാബായിക്കും ചിത്രകാരനും കവിയുമായ ബേബി കാക്കശേരിക്കും സ്വിറ്റ്സർലൻഡിലെ മലയാളികളുടെ സോഷ്യൽ മീഡിയ ക
ആഭ്യന്തര വകുപ്പ് കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല: ഓസ്ട്രിയൻ വലതുപക്ഷം
ബെർലിൻ: ആഭ്യന്തര വകുപ്പ് തങ്ങൾക്കു നൽകിയില്ലെങ്കിൽ മുന്നണി സർക്കാരിൽ ചേരില്ലെന്ന് ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാർട്ടി. സെബാസ്റ്റ്യൻ കുർസിന്‍റെ പീപ്പിൾസ് പാർട്ടിയാണ് പാർലമെന്‍റിലെ ഏറ്റവ
നൃത്താഞ്ജലി ആൻഡ് കലോത്സവം 2017; രജിസ്ട്രേഷന് മൂന്നു ദിവസം കൂടി
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ നവംബർ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന ന്ധനൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 23
ബ്രെക്സിറ്റ് ചർച്ചകളിൽ പുരോഗതി തേടി യൂറോപ്യൻ നേതാക്കൾ
ബ്രസൽസ്: വഴി മുട്ടി നിൽക്കുന്ന ബ്രെക്സിറ്റ് ചർച്ചകൾക്ക് വേഗം കൂട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മർദം.

ചർച്ച പുരോഗമിക്കണമെങ്കിൽ, സാന്പത്തിക കാര്യങ
നോർത്ത് വോൾട്ട് യൂറോപ്പിൽ കാർ ബാറ്ററി നിർമാണശാല തുറക്കുന്നു
സ്റ്റോക്ക്ഹോം: സ്റ്റാർട്ടപ്പ് കന്പനി നോർത്ത് വോൾട്ട് വടക്കൻ സ്വീഡനിൽ ഇലക്ട്രിക് കാർ ബാറ്ററി നിർമാണശാല തുടങ്ങുന്നു. യൂറോപ്പിൽ ഇത്തരത്തിലുള്ള ഏറ്റവും വലുതായിരിക്കും ഇത്. അമേരിക്കയിലുള്ള ടെസ്ലയുടെ ജ
റവ. ഡോ. എം.ഒ. ജോണിന് വിയന്നയിൽ ഉജ്ജ്വല വരവേല്പ്
വിയന്ന: മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണിന് വിയന്നയിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. എം.
സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ബി ജോ​ർ​ജി​നെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ച്ചു. സ്മി​താ പു​രു​ഷോ​ത്ത​മി​നു പ​ക​ര​മാ​യാ​ണ് പുതിയ നി​യ​മ​നം. നി​ല​വി
ബ്ലഞ്ചാർഡ്സ് ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ തിരുനാൾ 22 ന്
ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗണ്‍ സീറോ മലബാർ കാത്തലിക് ചർച്ചിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ ഒക്ടോബർ 22 ന് (ഞായർ) ബ്ലാഞ്ചാർഡ്സ്ടൗണ്‍ സെന്‍റ് ബ്രിജിത്ത് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 3.
ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണി ഉയർത്തി ട്രിക്ബോട്ട് മാൽവെയർ
ഫ്രാങ്ക്ഫർട്ട്: ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണിയായി ട്രിക്ബോട്ട് മാൽവെയർ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്പതോളം രാജ്യങ്ങൾക്ക് ഇത് ഭീഷ
ദാഹാർത്തരായി തിരുവചനം സ്വീകരിക്കുന്നവർ അടയാളങ്ങളും അദ്ഭുതങ്ങളും കാണും: ഫാ.ജോസ് അന്ത്യാംകുളം
ലണ്ടൻ: ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവർ അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ദർശിക്കുമെന്നും ഭൗതിക നേട്ടങ്ങളിൽ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവർ വിനാശത്തിലേ നിപതിക്കൂ”എന്നും ബ്രെൻഡ്വുഡ് ചാപ്ലിനും അ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ ഒക്ടോബർ 22ന് (ഞായർ) ആ​​​രം​​​ഭി​​
ജ​ർ​മ​നി​യി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും വെ​ടി​വെ​ച്ചു കൊ​ന്നു ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഫ്രീ​ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഭാ​ര്യ​യെ​യും, കാ​മു​ക​നെ​യും വെ​ടി​വെ​ച്ചു കൊ​ന്ന​ശേ​ഷം ഭ​ർ​ത്താ​വ് സ്വ​യം ജീ​വ​നൊ​ടു​ക്കി. ബാ​ഡ​ൻ വ്യു​ർ​ട
ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​ഷേ​കാ​ഗ്നി കാ​ർ​ഡി​ഫി​ലെ കോ​ർ​പ്പ​സ് ക്രി​സ്റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കും. ദൈ​വ​വ​ച​നം
അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്ക് പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ഐ​ഡ​ന്‍റി​റ്റി ആ​യി പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം 2018 ജ​നു​വ​രി 1 മു​ത​ലാ​ണ് ഈ ​നി​യ​മം പ്രാ​ബ്യ​ത്
ഭാ​ര​ത​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ്ദം മാ​തൃ​കാ​പ​രം: കാ​തോ​ലി​ക്കാ ബാ​വാ
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ന്ത​ർ​ദ്ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ നേ​താ​ക്ക​ൾ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റ
മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ
മാ​ഞ്ച​സ്റ്റ​ർ: ഒ​ക്ടോ​ബ​ർ 24നു ​മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും. 8 മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി
അ​ന്ത്യ​ശാ​സ​ന കാ​ലാ​വ​ധി ക​ഴി​യു​ന്നു; കാ​റ്റ​ലോ​ണി​യ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം മ​ര​വി​പ്പി​ക്കാ​ൻ സ്പെ​യി​ൻ
മാ​ഡ്രി​ഡ്: സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച ന​യം വ്യ​ക്ത​മാ​ക്കാ​നും, പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​നും കാ​റ്റ​ലോ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് സ്പാ​നി​ഷ് ദേ​ശീ​യ സ​ർ​ക്കാ​ർ ന
യു​കെ​കെ​സി​എ ഇ​ല​ക്ഷ​ൻ ജ​നു​വ​രി 27ന്
ല​ണ്ട​ൻ: യു​കെ​കെ​സി​എ​യു​ടെ 2018 19 ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 2018 ജ​നു​വ​രി 27നു ​ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 10 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 13നു ​സൂ​ഷ്മ പ​രി​ശോ​ധ​ന. 17 വ​രെ
സീ​മെ​ൻ​സ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ പി​രി​ച്ചു​വി​ടു​ന്നു
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ക​ന്പ​നി സീ​മെ​ൻ​സ് ഉൗ​ർ​ജ, വാ​ത​ക മേ​ഖ​ല​യി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യ
'​ജ്വാ​ല​'യു​ടെ ഒ​ക്ടോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു
ല​ണ്ട​ൻ: നന്മയു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്ക്കാ​രി​ക ജി​ഹ്വ​യാ​യ ന്ധ​ജ്വാ​ല​ന്ധ​യു​ടെ ഒ​ക്റ്റോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു. ഈ ​ല​ക്ക​ത്തി​ന്‍റെ മു​ഖ​ചി​ത്രം ഈ
ക​ല്ല​റ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യ കോ​ട്ട​യം ജി​ല്ല​യി​ലെ ക​ല്ല​റ ഗ്രാ​മ​ത്തി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ആ​ളു​ക​ളു​ട
'തൈ​ക്കു​ടം ബ്രി​ഡ്ജ്' ലൈ​വ് മ്യൂ​സി​ക് ഷോ ​വ​ര​വേ​ൽ​ക്കാ​നാ​യി മ്യൂ​ണി​ക് ഒ​രു​ങ്ങു​ന്നു
മ്യൂ​ണി​ക്ക്: മ​ല​യാ​ളി​യു​ടെ സം​ഗീ​ത ആ​സ്വാ​ദ​ന രീ​തി​യെ വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലും അ​വ​ത​ര​ണ​മി​ക​വി​ലും മാ​റ്റി​മ​റി​ച്ച കേ​ര​ള​ക്ക​ര​യു​ടെ സ്വ​ന്തം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന 'തൈ
ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പു​തു​ക്കി​യ വാ​ഹ​ന നി​യ​മം ഒ​ക്ടോ​ബ​ർ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ത​നു​സ​രി​ച്ച് പി​ഴ​യും ശി​ക്ഷ​യും ക​ടു​ത്ത​താ​ക്കി. വാ​ഹ​ന​മോ​ടി​യ്ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​
മാ​ഞ്ച​സ്റ്റ​റി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
മാ​ഞ്ച​സ്റ്റ​ർ: യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക സി​സ്റ്റ​ർ സെ​റാ​ഫി​ൻ പ​ങ്കെ​ടു​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 19 വ്യാ​ഴാ​ഴ്ച വൈ​കി​
എ​ൻ​എം​സി​യി​ൽ വീ​ണ്ടും പൊ​ളി​ച്ചെ​ഴു​ത്ത്; ബ്രി​ട്ട​നി​ൽ ന​ഴ്സു​മാ​ർ​ക്ക് വീ​ണ്ടും സു​വ​ർ​ണാ​വ​സ​രം
ല​ണ്ട​ൻ: ബ്രി​ട്ട​നു പു​റ​ത്തു​നി​ന്നും പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി ഇം​ഗ്ലീ​ഷ് ഭാ​ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്തു​ള്ള നി​യ​മ​ങ്ങ​ൾ എ​ൻ​എം​സി പു​റ​ത്തു​വി​ട്ടു. ന​വം​ബ​ർ ഒ
ബൈ​ബി​ൾ ധ്യാ​ന​യോ​ഗ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ല​ണ്ട​ൻ സ്ട്രാ​റ്റ്ഫോ​ഡി​ൽ
ല​ണ്ട​ൻ: ഒ​ക്ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ഈ​സ്റ്റ് ല​ണ്ട​നി​ലെ സ്ട്രാ​റ്റ്ഫോ​ഡി​ൽ ( സ്കൂ​ൾ 21 , ന്യൂ ​മൌ​ന്‍റ്റ് സ്ട്രീ​റ്റ്, സ്ട്രാ​റ്റ്ഫോ​ഡ്, E15 3PA ) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ലോ​ക​മെ​ന്പ
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ·ാ​രു​ടെ സ​മ്മേ​ള​നം ജ​ർ​മ​നി​യി​ൽ ആ​രം​ഭി​ച്ചു
ബെ​ർ​ലി​ൻ: പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ധ്യ​ക്ഷന്മാരു​ടെ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ജ​ർ​മ​നി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ആ​രം​ഭി​ച്ചു. 19ന് ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​: ര​ണ്ടാം​ത​വ​ണ​യും എം​എം​എ ജേതാക്കൾ
ലി​വ​ർ​പൂ​ൾ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള​യ്ക്ക് ലി​വ​ർ​പൂ​ളി​ൽ കൊ​ടി​യി​റ​ങ്ങി. ലി​വ​ർ​പൂ​ൾ ബ്രോ​ഡ്ഗ്രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സേ
ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കൂ...? ഇ​നി ബാ​ക്സ് റൂം ​ഇ​ന്നോ​വേ​ഷ​ൻ​സു​ണ്ട് നി​ങ്ങ​ളു​ടെ കൂ​ടെ
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി പ്രൊ​ഫ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ല​ണ്ട​നി​ൽ പി​റ​വി​യെ​ടു​ത്ത ബോ​ക്സ് റൂം ​ഇ​ന്നൊ​വേ​ഷ​ൻ​സ് ലി​മി​റ്റ​ഡ്, അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​വും സാ​ങ്
ല​ണ്ട​ൻ റീ​ജ​ണ്‍ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 'ഒ​രു​ക്ക ധ്യാ​നം' വെ​ള്ളി​യാ​ഴ്ച അ​പ്ട​ണ്‍​പാ​ർ​ക്കി​ൽ
ല​ണ്ട​ൻ: അ​നു​ഗ്ര​ഹീ​ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നും പ​രി​ശു​ദ്ധാ​ത്മ ശു​ശ്രു​ഷ​ക​ളി​ൽ അ​ഭി​ഷി​ക്ത​നു​മാ​യ സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​ൻ ഒ​ക്ടോ​ബ​ർ 29നു ​ന​ട​ത്ത​പ്പെ​ടു​ന്ന ല​ണ്ട​ൻ റീ​ജ​ണ്‍ അ​ഭി​ഷ
മെ​ർ​ക്ക​ലി​ന് നാ​ലാ​മൂ​ഴം; മു​ന്ന​ണി രൂ​പീ​ക​ര​ണം ജ​ർ​മ​നി​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി
ബെ​ർ​ലി​ൻ: തൂ​ക്ക് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്ന ജ​ർ​മ​നി​യി​ൽ മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. സി​ഡി​യു​വും സി​എ​സ്യു​വും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്
മാ​ൾ​ട്ട മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ മ​ക​ൻ
മോ​സ്റ്റ: രാ​ജ്യം മാ​ഫി​യ​ക​ളു​ടെ കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ൾ​ട്ടീ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഡാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ മ​ക​ൻ. രാ​ജ്യ​ത്തെ മാ​ഫി​യ ന
വി​യ​ന്ന​യി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന ഓ​സ്ട്രി​യ​യി​ലെ എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട്
പ​നാ​മ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു
വ​ലേ​റ്റ: പാ​ന​മ രേ​ഖ​ക​ൾ പു​റ​ത്തു കൊ​ണ്ടു വ​ന്ന​വ​രി​ൽ ഒ​രാ​ളാ​യ പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ദാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ മാ​ൾ​ട്ട​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വീ​ട്ടി​
സേ​വ്യ​ർ​ഖാ​ൻ അ​ച്ച​ൻ ന​യി​ക്കു​ന്ന ല​ണ്ട​ൻ റീ​ജ​ൺ ക​ണ്‍​വ​ൻ​ഷ​ൻ 29ന്; 'അ​ല്ലി​ൻ​സ് പാ​ർ​ക്ക്' തി​രു​വ​ച​ന സാ​ന്ദ്ര​മാ​വും
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ യു​കെ​യി​ൽ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു സ​മ
ഫാ. ​പൗ​ലോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ സി​എം​ഐ സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടു കാ​ല​മാ​യി ക​ർ​ത്താ​വി​ന്‍റെ മു​ന്തി​രി​ത്തോ​പ്പി​ൽ വൈ​ദി​ക വൃ​ത്തി​യ്ക്കി​റ​ങ്ങി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ജ​ർ​മ​നി​യി​ൽ സേ
കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​കാ​ൻ വി.​അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ൽ
വി​യ​ന്ന: വി. ​അ​ൽ​ഫോ​ൻ​സ മി​ഷ​ൻ ഇ​ന്ത്യ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ലെ ആ​സ്പ​ർ​ണ്‍ പ​
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.