യു​കെ ക്നാ​നാ​യ വ​നി​താ ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, October 16, 2017 9:22 AM IST
ബെ​ർ​മിം​ഗ്ഹാം: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ്വ​വ​ർ​ണ താ​ളു​ക​ളി​ൽ ര​ചി​ക്ക​പ്പെ​ടു​ന്ന അ​ഭി​മാ​ന മു​ഹൂ​ർ​ത്തം യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ വ​നി​ത​ക​ളെ​യും ചേ​ർ​ത്തി​ണ​ക്കി യു​ണി​റ്റ് ത​ല​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ക്നാ​നാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന് ദേ​ശീ​യ ത​ല​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി. പ്ര​ഥ​മ ക്നാ​നാ​യ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മു​ൻ യു​കെ​കെ​സി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​വേ​ലി​യു​ടെ പ​ത്നി ടെ​സി ബെ​ന്നി മാ​വേ​ലി​യാ​ണ്. ബെ​ർ​മിം​ഗ്ഹാം യു​ണി​റ്റം​ഗ​മാ​ണ്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹം​ബ​ർ​സൈ​ഡ് യൂ​ണി​റ്റി​ലെ ലി​നു​മോ​ൾ ചാ​ക്കോ മൂ​ശാ​രി​പ​റ​ന്പി​ലും ട്ര​ഷ​റ​റാ​യി ഹം​ബ​ർ​സൈ​ഡ് യൂ​ണി​റ്റി​ലെ മോ​ള​മ്മ ചെ​റി​യാ​ൻ മ​ഴു​വ​ൻ​ചേ​രി​യി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി ബ്രാ​ഹ്വ​ക​ർ കാ​ർ​ഡി​ഫ് ആ​ൻ​ഡ് ന്യൂ​പോ​ർ​ട്ട് യൂ​ണി​റ്റി​ലെ മി​നു തോ​മ​സ് പ​ന്നി​വേ​ലി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വൂ​സ്റ്റ​ർ യൂ​ണി​റ്റി​ലെ മി​നി ബെ​ന്നി ആ​ശാ​രി​പ​റ​ന്പി​ലും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ജെ​സി ബൈ​ജു ചൂ​ര​വേ​ലി​ൽ കു​ടി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
യുകെകെ​സി​എ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു വി​മ​ൻ​സ് ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ഥ​മ വ​നി​താ ഫോ​റം ക​മ്മി​റ്റി​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും യു​കെ​കെ​സി​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും നാ​ഷ​ണ​ൽ കൗ​ണ്‍​സി​ലും നേ​ർ​ന്നു.


റി​പ്പോ​ർ​ട്ട്: പു​ത്ത​ൻ​കു​ളം ജോ​സ്