വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Tuesday, October 17, 2017 9:26 AM IST
വി​യ​ന്ന: വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2017 ലെ ​സ്പോ​ർ​ട്സ് ഡേ ​വി​യ​ന്ന​യി​ലെ 22മ​ത്തെ ജി​ല്ല​യി​ലു​ള്ള സ്പോ​ട്സ് സെ​ന്‍റ​ർ, ഡോ​നൌ സി​റ്റി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സ്പോ​ർ​ട്സ് ഡേ​യി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളും യു​വ​തീ​യു​വാ​ക്ക​ളും അ​ട​ക്കം ധാ​രാ​ളം മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.


അ​ത്ല​റ്റി​ക്സ്, ഫു​ട്ബോ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ കൂ​ടാ​തെ ബീ​ച്ച് വോ​ളി​ബോ​ളും ന​ട​ത്ത​പ്പെ​ട്ടു. അ​ന്നേ ദി​വ​സം ചീ​ട്ടു​ക​ളി മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സോ​ണി ചേ​ന്ന​ങ്ക​ര, സ്പോ​ർ​ട്സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി ജി​മ്മി തോ​മ​സ് കു​ടി​യ​ത്തു​കു​ഴി​പ്പി​ൽ അ​ട​ങ്ങു​ന്ന വി​എം​എ ക​മ്മി​റ്റി സ്പോ​ർ​ട്സ് ഡേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.


റിപ്പോർട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ