മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന്
Tuesday, October 17, 2017 9:32 AM IST
ഈ​സ്റ്റ് ഹാം: ​ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​സ​ല്ലാ​പ​വും സാ​യാ​ഹ്ന​വി​രു​ന്നും ഒ​ക്ടോ​ബ​ർ 29ന് ​ഈ​സ്റ്റ് ഹാ​മി​ൽ ഉ​ദ​യ റെ​സ്റ്റോ​റ​ന്‍റി​ൽ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. വൈ​കു​ന്നേ​രം 6നു ​സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റെ​ജി ന​ന്തി​കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ അ​നു​ഭ​വ​ങ്ങ​ൾ ചാ​രി​റ്റി വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ടോ​ണി ചെ​റി​യാ​നും ട്ര​ഷ​റ​ർ ഷാ​ജ​ൻ ജോ​സ​ഫും പ​ങ്കു​വ​യ്ക്കും.

ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കു​ട്ടി​ക​ൾ വി​ദ്യാ​ഭാ​സ രം​ഗ​ത്ത് നേ​രി​ടു​ന്ന പ്ര​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ടോ​ണി ചെ​റി​യാ​ൻ വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും ആ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും ന​ട​ക്കും.
തു​ട​ർ​ന്ന് ക​ലാ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ് ന്ധ​ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്കു
യു​കെ​യി​ലെ ക​ലാ​സാ​ഹി​ത്യ രം​ഗ​ത്ത് എ​പ്ര​കാ​രം ശ​ക്ത​മാ​യി ഇ​ട​പെ​ടു​വാ​ൻ സാ​ധി​ക്കും​ന്ധ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.
സാ​ഹി​ത്യ സ​ല്ലാ​പ​ത്തി​ലും സാ​യാ​ഹ്ന​വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക:07852437505/ 07584074707