നി​ഥി​ൻ കു​ര്യ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, October 18, 2017 3:58 AM IST
റോം: ​മു​ട്ടു​ചി​റ വാ​ലാ​ചി​റ മ​ഠ​ത്തി​ക്കു​ന്നേ​ൽ ബേ​ബി കു​ര്യ​ന്‍റെ മ​ക​ൻ നി​ധി​ൻ കു​ര്യ​ൻ(24) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​മി​ലെ പോ​ളി​ക്ലി​നി​ക്കി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ ഉ​ണ​രാ​തി​രു​ന്ന നി​ഥി​നെ അ​മ്മ വ​ന്നു​വി​ളി​ച്ചു​ണ​ർ​ത്തു​ന്പോ​ഴാ​ണ് മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചു. ത​ലേ​ദി​വ​സം അ​ത്താ​ഴം ക​ഴി​ഞ്ഞു ആ​ഹ്ലാ​ദ​ത്തോ​ടെ കി​ട​ന്നു​റ​ങ്ങി​യ നി​ഥി​ന്‍റെ മ​ര​ണം പ്രി​യ​പ്പെ​ട്ട​വ​രെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് നി​ഥി​ൻ ഇ​റ്റ​ലി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​പ്പം റോ​മി​ൽ എ​ത്തി​യ​ത്. നി​ഥി​ന്‍റെ പ​താ​വ് വാ​ലാ​ച്ചി​റ മ​ഠ​ത്തി​ക്കു​ന്നേ​ൽ ബേ​ബി മ​ല്യാ​ന ഇ​ട​വ​ക​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ണ്. അ​മ്മ ക​ടു​ത്തു​രു​ത്തി തി​രു​വ​ന്പാ​ടി നീ​ഴൂ​ർ മേ​ലേ​കു​ന്നേ​ൽ വ​ത്സ​മ്മ. സ​ഹോ​ദ​രി നി​മ്മി കു​ര്യ​ൻ കാ​ന​ഡ​യി​ലാ​ണ്.
ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു.