ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് സ്വീ​ക​ര​ണം 22 ന്
Wednesday, October 18, 2017 9:30 AM IST
ബം​ഗ​ളൂ​രു: ഭീ​ക​ര​രു​ടെ ത​ട​വി​ൽ നി​ന്ന് മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് 22ന് ​ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​ന​യി​ൽ സ്വീ​ക​ര​ണം ന​ല്കും. രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ ഫാ. ​ടോം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​ബ​ലി​ക്കു ശേ​ഷം മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​രും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഫാ. ​ടോം സം​വ​ദി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ അ​റി​യി​ച്ചു.