ക​ല്ല​റ സം​ഗ​മം ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ
Friday, October 20, 2017 9:04 AM IST
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യ കോ​ട്ട​യം ജി​ല്ല​യി​ലെ ക​ല്ല​റ ഗ്രാ​മ​ത്തി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ആ​ളു​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ സം​ഗ​മം ഒ​ക്ടോ​ബ​ർ 21 ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്പോ​ർ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യു​കെ​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന നാ​ട്ടു​സം​ഗ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ല്ല​റ സം​ഗ​മം എ​ല്ലാ വ​ർ​ഷ​വും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും ക​ലാ പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​സം​ഗ​മം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടും. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ളും ക​ല്ല​റ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഷൈ​ജു 07505121496 . അ​ല​ക്സ് പ്രെ​സ്റ്റ​ൻ .07904710199ജെ​സ്സി കെ​റ്റ​റിം​ഗ് 01536628099 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ