യു​കെ​കെ​സി​എ ഇ​ല​ക്ഷ​ൻ ജ​നു​വ​രി 27ന്
Friday, October 20, 2017 9:14 AM IST
ല​ണ്ട​ൻ: യു​കെ​കെ​സി​എ​യു​ടെ 2018 19 ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 2018 ജ​നു​വ​രി 27നു ​ന​ട​ക്കും. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 10 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 13നു ​സൂ​ഷ്മ പ​രി​ശോ​ധ​ന. 17 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം.

2017 ഡി​സം​ബ​ർ 31നു ​മു​ൻ​പാ​യി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു കൈ​മാ​റേ​ണ്ട​താ​ണ്. ഡി​സം​ബ​ർ 31നു ​ശേ​ഷം ല​ഭ്യ​മാ​കു​ന്ന ലി​സ്റ്റ് വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല.
യൂ​ണി​റ്റ് സ​ബ്സ്ക്രൈ​ബി​ഷ​ൻ ന​ൽ​കാ​ത്ത യൂ​ണി​റ്റു​ക​ളെ യു​കെ​കെ​സി​എ ഇ​ല​ക്ഷ​ൻ അ​യോ​ഗ്യ​ത ആ​ക്കു​വാ​ൻ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

റിപ്പോര്‍ട്ട്: പുത്തന്‍കുളം ജോസ്‌