മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ
Friday, October 20, 2017 9:16 AM IST
മാ​ഞ്ച​സ്റ്റ​ർ: ഒ​ക്ടോ​ബ​ർ 24നു ​മാ​ഞ്ച​സ്റ്റ​ർ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും. 8 മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഈ ​പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ക. ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് അ​വ​രു​ടെ പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വ​ച​ന വി​രു​ന്ന് ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​ശു​ശ്രൂ​ഷ​ക​ളു​ടെ ല​ക്ഷ്യം.

മു​തി​ർ​ന്ന​വ​രു​ടെ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നും വെ​റും 4 മി​നി​റ്റ് സ​ഞ്ച​രി​ച്ചാ​ൽ എ​ത്തി​ച്ചേ​രു​ന്ന Irish World heritage cetnre-​ൽ വ​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ക.
കു​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ഡ്ര​സ്: Irish World heritage cetnre, 1 Irish town Way, Manchester, M8 0RY

ഒ​ക്ടോ​ബ​ർ 24നു ​മാ​ഞ്ചെ​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വെ​ൻ​ഷ​നു വേ​ണ്ടി വി​പു​ല​മാ​യ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഈ ​ക​ണ്‍​വെ​ൻ​ഷ​നു വേ​ണ്ടി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും പ്ര​ത്യേ​ക മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ന്നു വ​രു​ന്നു. ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന ഓ​രോ കു​ടും​ബ​ങ്ങ​ളി​ലും ന​ട​ന്നു​വ​രു​ന്ന​തി​നോ​ടൊ​പ്പം, ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ​യും രൂ​പ​താ കേ​ന്ദ്ര​ത്തി​ന്‍റെ​യും പ്ര​ത്യേ​ക സ​ന്ദേ​ശ​വു​മാ​യി ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്കു ഓ​രോ​രു​ത്ത​രെ​യും നേ​രി​ട്ട് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ഭ​വ​ന സ​ന്ദ​ർ​ശ​നം ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി.

ലോ​ക പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് സ്ഥാ​പ​ക​നു​മാ​യ ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്ര​ഥ​മ ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഫാ.​സ​ജി മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി ചാ​പ്ല​യി​ൻ​മാ​രാ​യ, റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് തൈ​ക്കൂ​ട്ട​ത്തി​ൽ, ഫാ.​ലോ​ന​പ്പ​ൻ അ​ര​ങ്ങാ​ശ്ശേ​രി, ഫാ. ​സി​റി​ൽ ഇ​ട​മ​ന, ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ, ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, ഫാ.​റോ​യ് കോ​ട്ട​യ്ക്കു​പു​റം, ഫാ.​ര​ഞ്ജി​ത് ജോ​ർ​ജ് മ​ട​ത്തി​റ​ന്പി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

അ​ഡ്ര​സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR