എ​സ്എ​ൻ​ഡി​പി യോ​ഗം കു​ടും​ബ​സം​ഗ​മം
Monday, October 23, 2017 10:01 AM IST
ബം​ഗ​ളൂ​രു: എ​സ്എ​ൻ​ഡി​പി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ശാ​ഖ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ര​ണ്ടാ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ന​വം​ബ​ർ ഒ​ന്നി​ന് ഹു​സ്കൂ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ​ഗി​രി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി ബം​ഗ​ളൂ​രു യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​കും. തി​രു​വ​ന​ന്ത​പു​രം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മം മാ​നേ​ജിം​ഗ് ട്ര​സ്റ്റി സ്വാ​മി ശ​ക്തി ശാ​ന്താ​ന​ന്ദ മ​ഹ​ർ​ഷി ആ​ത്മീ​യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി, മ​ന്ത്രി ആ​ഞ്ജ​നേ​യ, അ​നേ​ക്ക​ൽ എം​എ​ൽ​എ ശി​വ​ണ്ണ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ശാ​ഖ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി​മോ​ൻ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി സ്ക​റി​യ ജോ​ൺ, ടി.​എം. വി​ന​യ്, ഷൈ​ൻ കെ. ​ആ​ന്‍റ​ണി, കെ.​എം. അ​നി​ൽ​കു​മാ​ർ‌, ആ​ദി​ത്യ ഉ​ദ​യ, പ്ര​മോ​ദ് കു​മാ​ർ, ഷാ​ജി മാ​ധ​വ​ൻ, ഡോ. ​ജി​ജോ, എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, വ​ൽ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സ​ദ്യ​യും ബം​ഗ​ളൂ​രു മെ​ല​ഡി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ശ​യും ന​ട​ക്കും.