അ​ഗ​സ്റ്റ്യ​ൻ ആ​ഗ​സ്തി ചി​റ​മേ​ൽ നി​ര്യാ​ത​നാ​യി
Monday, October 30, 2017 9:42 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ത​വ​ള​പ്പാ​റ​യി​ൽ ചി​റ​മേ​ൽ അ​ഗ​സ്റ്റ്യ​ൻ ആ​ഗ​സ്തി(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​വം​ബ​ർ ര​ണ്ട് വ്യാ​ഴാ​ഴ്ച 3.30 ന് ​ത​വ​ള​പ്പാ​റ സെ​ന്‍റ്. ജോ​സ​ഫ് പ​ള്ളി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ക​ല്ല​റ​യി​ൽ ന​ട​ത്ത​പ്പെ​ടും. ഭാ​ര്യ പ​രേ​ത അ​ന്ന​മ്മ ദേ​വ​സി. മ​ക്ക​ൾ ലി​സ്സി ജോ​സ്, ബേ​ബി ചി​റ​മേ​ൽ, മേ​രി വ​ർ​ഗീ​സ്, സി​സ്റ്റ​ർ​അ​നി​താ (സെ​ന്‍റ്മ​ർ​ത്താ കോ​ണ്‍​വ​ന്‍റ്), വ​ർ​ഗീ​സ് ചി​റ​മേ​ൽ (സൗ​ദി), പോ​ളി ചി​റ​മേ​ൽ (ഓ​സ്രേ​ലി​യാ), സി​ൽ​വി ഷൈ​ജു (ഓ​സ്ടേ​ലി​യ). മ​രു​മ​ക്ക​ൾ.​ജോ​സ് തി​രു​ത്ത​ന​ത്തി​ൽ, സാ​ലി ബേ​ബി, വ​ർ​ഗീ​സ് ചി​റ​യ​ത്ത്, ജൂ​ബി വ​ർ​ഗീ​സ്, സ്മി​താ പോ​ളി, ഷൈ​ജു ദേ​വ​സി പാ​ട്ട​യ്ക്ക​ൽ. പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി മെ​ൽ​ബ​ണി​ൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും ഒ​പ്പീ​സും ന​ട​ന്നു.