മ​ത്തി​ക്ക​രെ ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന വാ​ർ​ഷി​കം
Monday, October 30, 2017 10:14 AM IST
ബം​ഗ​ളൂ​രു: മ​ത്തി​ക്ക​രെ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന വാ​ർ​ഷി​കം മാ​ണ്ഡ്യ രൂ​പ​താ മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്തി​ക്ക​രെ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​ഷ് മ​ഞ്ഞ​ളി, മു​ഖ്യ കൈ​ക്കാ​ര​ൻ എം.​ജെ ഫ്രാ​ൻ​സി​സ്, ഹെ​ഡ്മാ​സ്റ്റ​ർ പി.​പി. പോ​ൾ, പി​ടി​എ പ്ര​തി​നി​ധി തോ​മ​സ് ചെ​റു​വ​ത്തൂ​ർ, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ആ​ൻ മ​രി​യാ ടോ​മി, അ​സി​സ്റ്റ​ൻ​റ് ഡോ. ​ഷാ​ൻ​റി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ സ​മ്മേ​ള​ത്തി​ൽ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​ക്കാ​ര·ാ​രാ​യ പി.​എ. ജോ​സ് ഐ​പ്പ​ച്ച​ൻ പൗ​ലോ​സ് ഇ​രു​ന്പ​ൻ, സാ​ജ​ൻ വ​ർ​ഗീ​സ്, എം.​ജെ. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.