ഹാ​മി​ൽ​ട്ട​ണി​ൽ കൊ​ന്ത​പ്പെ​രു​ന്നാ​ൾ
Monday, October 30, 2017 10:15 AM IST
ന്യൂ​സി​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ൽ സേ​ക്ര​ട്ട്ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ പ​തി​വു​പോ​ലെ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന കൊ​ന്ത​പ്പെ​രു​ന്നാ​ളി​നും സെ​ന്‍റ് ചാ​വ​റ പെ​രു​ന്നാ​ളി​നു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ന​വം​ബ​ർ 5ന് ​വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല​യോ​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം, ല​ദീ​ഞ്ഞ്, പ​രി. കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് കാ​ര്യ​പാ​ടി​ക​ൾ. ധാ​രാ​ളം വി​ശ്വാ​സി​ക​ൾ എ​ല്ലാ​വ​ർ​ഷ​വും ന​ട​ക്കു​ന്ന തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്നു. തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ബി​ൻ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് തോ​മ​സ്