ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പി​ക്നി​ക് പ്രോ​ഗ്രാം
Tuesday, October 31, 2017 9:38 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(DMA ) മ​ഹി​പാ​ൽ​പു​ർ കാ​പ്പാ​സ്ഡേ യു​ടെ ഒ​രു​ദി​വ​സ​ത്തെ പി​ക്നി​ക് പ്രോ​ഗ്രാം ഒ​ക്ടോ​ബ​ർ 29 ഞാ​യ​റാ​ഴ്ച ചാ​ണ​ക്യ​പു​രി​യി​ലു​ള്ള നെ​ഹ്റു പാ​ർ​ക്കി​ൽ വ​ച്ചു ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളാ​യ ഓ​ട്ടം, ലെ​മ​ണ്‍ സ്പൂ​ണ്‍ റേ​സ്, ഡ്രോ​യിം​ഗ് കോ​ന്പ​റ്റി​ഷ​ൻ എ​ന്നി​വ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്