വ​ട​ക്കി​ന്‍റെ പ​രു​മ​ല​യി​ലേ​ക്ക് പ​തി​നാ​റാ​മ​ത് പ​ദ​യാ​ത്ര
Tuesday, October 31, 2017 9:39 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ​യു​വ​ജ​ന പ്ര​സ്ഥാ​നം ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പു പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള വ​ട​ക്കി​ന്‍റെ പ​രു​മ​ല​യാ​യ ജ​ന​ക്പു​രു മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​വ​രു​ന്ന പ​ദ​യാ​ത്ര ഈ ​വ​ർ​ഷ​വും ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

പ​ദ​യാ​ത്ര​യ്ക്ക് പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും ക​ർ​ത്തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ 7.30ന് ​ധൗ​ള​കു​വ തി​മ്മ​യ്യാ പാ​ർ​ക്കി​നു​സ​മീ​പം അ​ർ​ജു​ൻ വി​ഹാ​റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്ന് ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ടി.​ജെ. ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു.