ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ലി​ന്‍റെ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ന​വം​ബ​ർ നാ​ലി​ന്
Thursday, November 2, 2017 9:33 AM IST
ബം​ഗ​ളൂ​രു: ഹെ​ണ്ണൂ​ർ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ സ​ഭ​യു​ടെ പു​തു​വ​ർ​ഷ​മാ​യ കൂ​ദോ​ശ് ഈ​ത്തോ​യോ​ട​നു​ബ​ന്ധി​ച്ചു ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ലി​ന്‍റെ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ന​വം​ബ​ർ നാ​ലി​ന് സ​ഭാ വ​ർ​ഷാ​രം​ഭ​മാ​യ കൂ​ദോ​ശ് ഈ​ത്തോ(​സ​ഭ ശു​ദ്ധീ​ക​ര​ണം)​യോ​ട​നു​ബ​ന്ധി​ച്ചു സു​വി​ശേ​ഷ​യോ​ഗ​വും ധ്യാ​ന​വും ന​വം​ബ​ർ 4 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ത​ന്‍റെ വൃ​ക്ക ദാ​ന​മാ​യി ന​ൽ​കി മ​റ്റൊ​രു ജീ​വ​നെ സം​ര​ക്ഷി​ക്കു​ക വ​ഴി അ​നേ​ക​ർ​ക്ക് മാ​തൃ​ക​യാ​യ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യ ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു. വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും 6,45ന് ​ഡേ​വി​ഡ് ചി​റ​മേ​ൽ അ​ച്ച​ൻ ന​യി​ക്കു​ന്ന സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​വും 8.30ന് ​പൗ​ലോ​സ് മം​ഗ​ല​ത്ത് അ​ച്ച​ന്‍റെ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ത്താ​ഴ​വി​രു​ന്നി​നു​ശേ​ഷം രാ​ത്രി 11.30 വ​രെ ധ്യാ​ന​ശു​ശ്രൂ​ഷ​യും രാ​ത്രി പ്രാ​ർ​ത്ഥ​ന​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഫാ. ​റോ​യി എ​ബ്ര​ഹാം, ഫാ. ​മ​ങ്ങാ​ട്ട് ജോ​ണ്‍ ഐ​പ്പ്, സെ​ക്ര​ട്ട​റി ജോ​സ​ഫ് ത​രി​യ​ൽ, ട്ര​സ്റ്റി റെ​ജി കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.