ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, November 2, 2017 9:35 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്ക കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ക​ദി​ന സെ​മി​നാ​ർ ന​വം​ബ​ർ 8നു ​ക​രോ​ൾ​ബാ​ഗി​ലു​ള്ള ഫ​രീ​ദാ​ബാ​ദ് ബി​ഷ​പ്പി​ന്‍റെ ഭ​വ​ന​ത്തി​ൽ വ​ച്ചു രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പും ക​ത്തോ​ലി​ക്ക കൗ​ണ്‍​സി​ൽ നോ​ർ​ത്ത​ണ്‍ റീ​ജി​യ​ൻ(​ലേ​ബ​ർ) ചെ​യ​ർ​മാ​നു​മാ​യ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര സെ​മി​നാ​ർ ന​യി​ക്കു​ന്നു. ഉ​ത്തേ​ര​ന്ത്യ​ൻ മേ​ഖ​ല​യി​ലു​ള്ള വൈ​ദി​ക​രും മ​ത​മേ​ല​ധ്യ​ക്ഷന്മാ​രും സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.