വ​ടം​വ​ലി മ​ത്സ​രം
Friday, November 3, 2017 10:44 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​ൻ​സി​ആ​ർ പ്ര​ദേ​ശ​ത്തു​ള്ള പ്ര​മു​ഖ വ​ടം​വ​ലി ടീ​മു​ക​ളെ ഉ​ൾ​പെ​ടു​ത്തി ന​വം​ബ​ർ 12ന് (ഞാ​യർ) 12 മു​ത​ൽ പി​ടി​എ​സ് മാ​ള​വി​യ ന​ഗ​ർ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ജ​യി​ക​ൾ​ക്ക് വി​എ​എ​സ്ഐ ര​മേ​ഷ് കു​മാ​ർ സി​എ​ൻ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​മാ​ണ് സ​മ്മാ​നം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

9899017331
9891971135
9818535848

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌