സി​ഡ്നി​യി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Friday, November 3, 2017 10:47 AM IST
സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച ബെ​റാ​ല ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കും. വൈ​കി​ട്ട് 6ന് '​ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശം ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ന് ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യോ ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സം​വാ​ദ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, ക​ഥാ​പ്ര​സം​ഗം, നാ​ട​ൻ​പാ​ട്ടു​ക​ൾ, ക​വി​താ​പാ​രാ​യ​ണം തു​ട​ങ്ങിയ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ശീ​ധ​ര​ൻ കൂ​ടാ​ളി കേ​ര​ള​പി​റ​വി സ​ന്ദേ​ശം ന​ൽ​കും. മ​ല​യാ​ള ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും സ്നേ​ഹി​ക്കു​ന്ന ഏ​വ​രെ​യും കേ​ര​ള​പി​റ​വി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കും സ​ത്യ​ൻ കാ​രാ​യി 0404442288 ,ജേ​ക്ക​ബ് തോ​മ​സ് 0403675382 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ