ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, November 10, 2017 12:20 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത് വെ​സ്റ്റും ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ സി​ദ്ധ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ട്ര​ഷ​റ​ർ സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്തു​ക്കു​ട്ടി ചെ​റി​യാ​ൻ, കെ. ​രാ​ജേ​ഷ്, കെ. ​മ​ധു, സ​ഹ​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, രാ​മ​കൃ​ഷ്ണ​ൻ ഉ​ണ്ണി, അ​ശോ​ക​ൻ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഏ​ഡ​ൻ​സ്, രാ​മ​ച​ന്ദ്ര​ൻ, സി.​പി. മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. അ​ടു​ത്ത സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന് ലെ​ഗേ​റി​യി​ലു​ള്ള നി​ലെ ന​രേ​ന്ദ്ര അ​നാ​ഥാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി പി. ​സ​ത്യ​നാ​ഥ​ൻ ബാ​ബു അ​റി​യി​ച്ചു.