കേ​ര​ള​സ​മാ​ജം തി​രു​വാ​തി​ര മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, November 13, 2017 10:16 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം വ​നി​താ​വി​ഭാ​ഗ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ ഫി​ഫ്ത് മെ​യി​ൻ ന​യ​ൻ​ത് ക്രോ​സി​ലു​ള്ള കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം ച​ല​ച്ചി​ത്ര​താ​രം സു​ര​ഭി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ചോ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സീ​ന മ​നോ​ജ്, പോ​ളി​ൻ തോ​മ​സ്, രാ​ധാ രാ​ജ​ഗോ​പാ​ൽ, മ​ത്സ​ര വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഷ​ർ​മി​ള വി​ന​യ്, ഹേ​മ​ല​ത പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ​മ്മാ​ന​മാ​യ 15,000 രൂ​പ​യും റോ​ളിം​ഗ് ട്രോ​ഫി​യും വി.​കെ. ശ്രീ​ദേ​വി​യും സം​ഘ​വും ലൈ​ല രാ​മ​ച​ന്ദ്ര​നും സം​ഘ​വും പ​ങ്കി​ട്ടു. ര​ണ്ടാം സ​മ്മാ​ന​മാ​യ 10,000 രൂ​പ ധ​ന്യ സ​ന്തോ​ഷും സം​ഘ​വും മൂ​ന്നാം സ​മ്മാ​ന​മാ​യ 5,000 രൂ​പ കീ​ർ​ത്തി പ്ര​മോ​ദും സം​ഘ​വും ക​ര​സ്ഥ​മാ​ക്കി.

ഗീ​ത ഉ​ണ്ണി, അ​ശ്വ​തി അ​ഭി​ലാ​ഷ്, സു​ജി​ന, ര​ഞ്ജു രാ​മ​ച​ന്ദ്ര​ൻ, ദി​വ്യ ശ്രീ​നാ​ഥ് എ​ന്നി​വ​ർ ന​യി​ച്ച ടീ​മു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ക്ര​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ൻ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ്, യൂ​ത്ത് വിം​ഗ് ചെ​യ​ർ​മാ​ൻ അ​നീ​ഷ് കൃ​ഷ്ണ​ൻ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് പി. ​ദി​വാ​ക​ര​ൻ, രാ​ജ​ശേ​ഖ​ര​ൻ, കെ. ​ദാ​മോ​ദ​ര​ൻ, ഫി​ലി​പ്പ് കെ. ​ജോ​ർ​ജ്, ഹ​രി കു​മാ​ർ, കെ.​പി.​എ​സ്. സു​രേ​ന്ദ​ർ, എം.​ജി. റെ​ജി, ഉ​ദ​യ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 23 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.