മൈ​ൻ​ഡ് ഏ​ഴാ​മ​ത് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, November 13, 2017 12:07 PM IST
ഡ​ബ്ലി​ൻ: ഡി​സം​ബ​ർ 3 ഞാ​യ​റാ​ഴ്ച ബാ​ൽ​ഡോ​യ​ൽ ന​ട​പ്പെ​ടു​ന്ന മൈ​ൻ​ഡി​ന്‍റെ ഏ​ഴാ​മ​ത് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മെ​ൻ​സ് ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം അ​യ​ർ​ല​ണ്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 100ൽ ​പ​രം ടീ​മു​ക​ൾ മ​ത്സ​രി​ച്ചി​രു​ന്നു. അ​യ​ർ​ല​ണ്ടി​ലെ ബാ​ഡ്മി​ന്‍റ​ണ്‍ സം​ഘ​ട​ന​യാ​യ ബാ​ഡ്മി​ന്‍റ​ണ്‍ അ​യ​ർ​ല​ണ്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 27.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും
0879631102, 0879511344, 0877778744