യു​കെ​കെ​സി​എ ബാ​ഡ്മി​ന്‍റ​ണ്‍: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ന് ആ​റാം​ത​വ​ണ​യും കി​രീ​ടം
Monday, November 13, 2017 12:12 PM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റാം​ത​വ​ണ​യും കി​രീ​ടം നി​ല​നി​ർ​ത്തി ജേ​താ​ക്ക​ളാ​യി. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ലെ സി​ബു, അ​നീ​ഷ് സ​ഖ്യ​മാ​ണ് പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ​ത്.

ആ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ട്ട വ​നി​താ വി​ഭാ​ഗ​ത്തി​ൽ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ലെ ത​ന്നെ ഫ്ളാ​വി​ക, ശി​ൽ​പ​യും മി​ക്സ്ഡ് ഡ​ബി​ൾ​സി​ൽ ബി​സി​എ​ൻ യൂ​ണി​റ്റി​ലെ ആ​ഷി​ഷ്- ആ​ഷ്ലി​യും ജേ​താ​ക്ക​ളാ​യി. ജൂ​നി​യേ​ഴ്സി​ൽ ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റി​ലെ മാ​ന​വ്, ജോ​യ​ൽ സ​ഖ്യം വി​ജ​യി​ച്ചു.

മെ​ൻ​സ് ഡ​ബി​ൾ​സി​ൽ ര​ണ്ടാം​സ്ഥാ​നം ബി​സി​എ​ൻ യൂ​ണി​റ്റി​ലെ ആ​ഷി​ഷ്, ത​ങ്ക​ച്ച​നും മൂ​ന്നാം​സ്ഥാ​നം ഗ്ലാ​സ്ഗോ യൂ​ണി​റ്റി​ലെ ലി​നു, ഷി​ബും നാ​ലാം സ്ഥാ​നം ലെ​സ്റ്റ​ർ യൂ​ണി​റ്റി​ലെ വി​ജി, ജോ​മോ​ൻ എ​ന്നി​വ​രും നേ​ടി. വു​മ​ണ്‍ ഡ​ബി​ൾ​സി​ൽ ര​ണ്ടാം​സ്ഥാ​നം ലി​നു​മോ​ൽ, സ്മി​ത​യ്ക്കും മൂ​ന്നാം​സ്ഥാ​നം ബി​സി​എ​ൻ യൂ​ണി​റ്റി​ലെ സു​ജ, ബി​ർ​ലി​യ്ക്കും നാ​ലാം സ്ഥാ​നം സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് യൂ​ണി​റ്റി​ലെ ബി​എ​ൽ​സി, എ​ലി​സ​ബ​ത്തും നേ​ടി.

മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ര​ണ്ടാം​സ്ഥാ​നം ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റി​ലെ ബാ​ബു, സ്മി​ത​യും മൂ​ന്നാം​സ്ഥാ​നം സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് യൂ​ണി​റ്റി​ലെ ആ​ഷി​ഷ്, വി​ജി​യും നാ​ലാം​സ്ഥാ​നം ഡെ​വ​ണ്‍ യൂ​ണി​റ്റി​ലെ ജി​ജോ, ഷൈ​നി​യും നേ​ടി. ജൂ​നി​യേ​ഴ്സി​ൽ ര​ണ്ടാം​സ്ഥാ​നം വൂ​സ്റ്റ​ർ യൂ​ണി​റ്റി​ലെ ജോ​ന​റ്റ്, അ​ല​നും മൂ​ന്നാം​സ്ഥാ​നം വൂ​സ്റ്റ​ർ യൂ​ണി​റ്റി​ലെ വി​ശാ​ൽ, ജോ​മി​നും. നാ​ലാം​സ്ഥാ​നം സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് യൂ​ണി​റ്റി​ലെ ജോ​ൻ​സ​ണ്‍, റു​വെ​ൽ സ​ഖ്യ​വും നേ​ടി.

പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു മ​ട​ക്ക​ക്കു​റി, സെ​ക്ര​ട്ട​റി ജോ​സി നെ​ടും​തു​രു​ത്തി​പു​ത്ത​ൻ​പു​ര, ട്ര​ഷ​റ​ർ ബാ​ബു തോ​ട്ടം, വൈ​സ് പ്ര​സി​ഡ​ന്‍റ്ജോ​സ് മു​ഖ​ച്ചി​റ, ജോ. ​സെ​ക്ര​ട്ട​റി സ​ഖ​റി​യ പു​ത്ത​ൻ​കു​ളം, ജോ, ​ട്ര​ഷ​റ​ർ ഫി​നി​ൽ ക​ണ്ട​ത്തി​ൽ​കോ​ട്ട്, അ​ഡ്വൈ​സ​ർ​മാ​രാ​യ ബെ​ന്നി മാ​വേ​ലി​ൽ, റോ​യി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ഖ​റി​യ പു​ത്ത​ൻ​പു​ളം