2018ലെ ​യു​ക്മ ക​ല​ണ്ട​ർ: യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ൻ​പ്ര​ചാ​രം നേ​ടു​ന്നു
Wednesday, November 15, 2017 12:02 PM IST
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ യു​ക്മ ക​ല​ണ്ട​ർ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ മാ​സം ത​ന്നെ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യ​ത് യു​കെ​യി​ലെ​ന്പാ​ടും വ​ൻ​പ്ര​ചാ​രം ല​ഭി​ക്കു​ന്ന​തി​നി​ട​യാ​യി. യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഒ​ക്ടോ​ബ​ർ മാ​സം ത​ന്നെ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി യു​കെ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​ത്. ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച ല​ണ്ട​ൻ ഹെ​യ​ർ​ഫീ​ൽ​ഡി​ൽ വ​ച്ചു ന​ട​ന്ന യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ മാ​മാ​ങ്ക​മാ​യ യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള 2017ന്‍റെ വേ​ദി​യി​ലാ​ണ് 2018 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്.

യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും അ​വ​ധി ദി​വ​സ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യ ക​ള​റു​ക​ളി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത് കൂ​ടാ​തെ മ​ല​യാ​ളം പ​ഞ്ചാം​ഗം നോ​ക്കി മ​ല​യാ​ള മാ​സ​തീ​യ​തി​ക​ളും നാ​ളു​ക​ളും കൃ​ത്യ​മാ​യി ഉ​ൾ​പെ​ടു​ത്തി എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​ത്യേ​ക​ത. യു​കെ​യി​ലെ അ​വ​ധി ദി​വ​സ​ങ്ങ​ളും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ചു​വ​ന്ന ക​ള​റി​ലും ഇ​ന്ത്യ​യി​ലെ അ​വ​ധി ദി​വ​സ​ങ്ങ​ൾ നീ​ല നി​റ​ത്തി​ലു​മാ​ണ് പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​വും 15,000 ക​ല​ണ്ട​റു​ക​ളാ​ണ് യു​ക്മ സൗ​ജ​ന്യ​മാ​യി യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ വ​ഴി​യും ഭാ​ര​വാ​ഹി​ക​ൾ മു​ഖേ​ന​യു​മാ​ണ് ഇ​വ യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ലൈ​ഡ് ഫൈ​നാ​ൻ​സി​യേ​ഴ്സ്, മു​ത്തൂ​റ്റ് ബാ​ങ്ക്, ലോ ​ആ​ൻ​ഡ് ലോ​യേ​ർ​സ് സോ​ളി​സി​റ്റേ​ഴ്സ്, ടോം​ടോം ട്രാ​വ​ൽ​സ്, സി​ബി ജോ​ർ​ജ് അ​ക്കൗ​ണ്ട​ൻ​സി സ​ർ​വീ​സ്, ബി ​ആ​ൻ​ഡ് എ​ൽ ഫോ​ട്ടോ​ഗ്രാ​ഫി യു​കെ, കൊ​രി​ന്ത്യ​ൻ​സ് ഓ​ട്ടോ​മൊ​ബൈ​ൽ​സ് എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ യു​ക്മ ക​ല​ണ്ട​റി​നു പ​ര​സ്യം ന​ൽ​കി സ​ഹാ​യി​ച്ച​ത്.