ഇ.​പി ജ​യ​രാ​ജ​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, November 16, 2017 11:08 AM IST
മെ​ൽ​ബ​ണ്‍: ഗ്രാ​ൻ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 10 ന് ​ക്ലെ​യ്ട​ണ്‍ സെ​ൻ​റ് പീ​റ്റേ​ഴ്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​മ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഓ​സ്ട്രേ​ലി​യ​യി​ല ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രെ​യും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​ക്ക​ൾ സം​സാ​രി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മ​റ്റു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം​പ​ങ്ക​ടു​ക്കു​മെ​ന്നു സ്വാ​ഗ​ത​സം​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.