ബം​ഗ​ളൂ​രു മ്യൂ​സി​ക് ക​ഫേ ക്രി​സ്മ​സ് ക​രോ​ൾ 10 ന്
Tuesday, December 5, 2017 2:10 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ്യൂ​സി​ക് ക​ഫേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഈ​മാ​സം പ​ത്തി​ന് ക​ല്യാ​ൺ‌​ന​ഗ​റി​ലെ മ്യൂ​സി​ക് ക​ഫേ സ്റ്റു​ഡി​യോ​യി​ൽ ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക​രോ​ൾ ഗ്രൂ​പ്പു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ്ര​മു​ഖ മ​ല​യാ​ളം ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. ക​രോ​ൾ ഗാ​നാ​ലാ​പ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ബം​ഗ​ളൂ​രു മ്യൂ​സി​ക് ക​ഫേ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9845234576.