ഏലിക്കുട്ടി വർക്കി നടുക്കുടിയിൽ നിര്യാതയായി
Sunday, December 10, 2017 1:50 AM IST
ബ്രിസ്ബേൻ: തൊടുപുഴ ഉടുന്പന്നൂർ നടുക്കുടിയിൽ ഏലിക്കുട്ടി വർക്കി (92) നിര്യതയായി. കൊച്ചുപറന്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ: ചാക്കോച്ചൻ നടുക്കുടിയിൽ, പരേതനായ മത്തച്ചൻ, സിസ്റ്റർ ജോർജീന നടുക്കുടി (പ്രൊവിൻഷ്യാൾ ഹോളിക്രോസ് മിഡ് ഇന്ത്യ പ്രോവിൻസ് റായ്പൂർ), മേരിക്കുട്ടി ജയിംസ്, ഗ്രേസി ജോസ്, ഫിൽസി തോമസ് (റോയൽ ബ്രിസ്ബേൻ ഹോസ്പിറ്റൽ).

മരുമക്കൾ: ആനീസ് കുറിച്ചിയിൽ വൈക്കം, മേരി ശൗര്യംമാക്കൽ വിമലഗിരി, ജയിംസ് തുറയ്ക്കൽ മുതലക്കോടം, ജോസ് കുന്നുംപുറത്ത് നെയ്യശേരി, തോമസ് ടി. ഓണാട്ട് കലയാന്താനി (പത്രപ്രവർത്തകൻ).