രാ​ത്ഡ്രം നൈ​റ്റ് വി​ജി​ലി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും റ​വ. ഫാ. ​ക്ല​മ​ന്‍റ് പ​ട​ത്തി​പ്പ​റ​ന്പി​ലി​നു സ്വീ​ക​ര​ണ​വും ഡി​സം. 15ന്
Wednesday, December 13, 2017 11:56 AM IST
ഡ​ബ്ലി​ൻ: രാ​ത്ഡ്രം സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് മൈ​ക്കി​ൾ​സ് ച​ർ​ച്ചി​ൽ എ​ല്ലാം മൂ​ന്നാം വെ​ള്ളി​യാ​ഴ്ച​യും ന​ട​ത്തി​വ​രു​ന്ന നൈ​റ്റ് വി​ജി​ൽ ആ​റാം​വ​ർ​ഷ​ത്തി​ലേ​ക്ക്. ഡി​സം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ അ​ഞ്ചാം​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ ചാ​പ്ലി​നാ​യി ഡ​ബ്ലി​നി​ൽ നി​യ​മി​ത​നാ​യ ക്ല​മ​ന്‍റ്പ​ട​ത്തി​പ്പ​റ​ന്പി​ൽ അ​ച്ച​നു അ​ന്നേ​ദി​വ​സം സ്വീ​ക​ര​ണം ന​ൽ​കു​ന്നു. വൈ​കി​ട്ട് ഏ​ഴി​നു ആ​രം​ഭി​ച്ചു 11ന് ​സ​മാ​പി​ക്കു​ന്ന നൈ​റ്റ് വി​ജി​ലി​ൽ വി​ശു. കു​ർ​ബാ​ന, ആ​രാ​ധ​ന, നൊ​വേ​ന തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക്ല​മ​ന്‍റ് അ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു. ഏ​വ​രേ​യും ഈ ​ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സി​ൽ​ജു 0863408825, ജി​മ്മി 0899654293