ഫോ​ക്കോ സോ​ക്ക​ർ ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
Wednesday, December 13, 2017 12:04 PM IST
ദ​മ്മാം: ഫോ​ക്ക​സ് സൗ​ദി ദ​മ്മാം ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തി​നും പ​തി​നാ​ലി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ക്യാ​ന്പ് '​ഫോ​ക്കോ സോ​ക്ക​ർ 2017' ​ന് ഉ​ജ്വ​ല തു​ട​ക്കം. പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം ഐ.​എം വി​ജ​യ​ൻ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ള​റു​ടെ സ​ന്ദ​ർ​ശ​നം ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശ​മാ​യി. ക്യാ​ന്പി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ ന്ധ​സ​യ്ദ് ഹു​സൈ​ൻ​ന്ധ ഐ​എം വി​ജ​യ​നു​മാ​യി പ​ല ക്ല​ബ്ബു​ക​ളി​ലും ഒ​രു​മി​ച്ചു ക​ളി​ച്ച​തും, ഫോ​ക്കോ സോ​ക്ക​റി​ന് വ​ള​രെ നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ക​രെ വ​ച്ചു ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നേ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ഫോ​ക്ക​സി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം സൗ​ദി ഇ​ന്ത്യ​ൻ ഫൂ​ട്ബോ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (സി​ഫ്കോ) സെ​ക്ര​ട്ട​റി ജ​ന​റ​ലും, ഫോ​ക്കോ സോ​ക്ക​ർ ചീ​ഫ് അ​ഡ്വൈ​സ​റു​മാ​യ ഡോ.​അ​ബ്ദു​സ​ലാ​മി​ൽ നി​ന്നും വി​ജ​യ​ൻ ഏ​റ്റു​വാ​ങ്ങി.

നേ​ര​ത്തെ ന​ട​ന്ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫോ​ക്കോ സോ​ക്ക​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​സാ​ഖ് തെ​ക്കെ​പു​റം, അ​ബ്ദു​ൽ റ​സാ​ഖ്, സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്വാ​ഹി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ്, അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പി​ആ​ർ​ഒ മാ​ലി​ക്ക് മ​ഖ്ബൂ​ൽ, സി​ഗ്മാ കോ​ട്ടിം​ഗ് ക​ണ്‍​ട്രി സെ​യി​ൽ​സ് മാ​നേ​ജ​ർ മ​നോ​ജ്, അ​ൽ റ​യാ​ൻ പോ​ളി ക്ലി​നി​ക് മാ​ർ​ക്ക​റ്റി​ങ്ങ് ത​ല​വ​ൽ അ​ബ്ദു​ൽ റ​ഷീ​ദ്, ഇ​ന്ത്യ​ൻ സ്ക്കൂ​ൾ മാ​നേ​ജി​ങ്ങ് ക​മ്മ​റ്റി അം​ഗം റ​ഷീ​ദ് ഉ​മ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ന​ജാ​ത്തി, ഫോ​ക്ക​സ് ചീ​ഫ് അ​ഡ്വ​സ​ർ യൂ​സു​ഫ് കൊ​ടി​ഞി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ളി​ക്ക​ള​ത്തി​ൽ സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും വ​ള​ർ​ത്തു​ക എ​ന്ന സ​ന്ദേ​ശം ന​ൽ​കു​വാ​ൻ പ്ര​തീ​കാ​ത്മ​ക ഹീ​ലി​യം ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി. ര​ണ്ട് മാ​സ​ത്തെ ക്യാ​ന്പി​ന് ശേ​ഷം ഫോ​ക്ക​സി​ന്‍റെ കീ​ഴി​ൽ ഗ്രാ​ന്‍റ് ഫി​നാ​ലെ​യും ക്യാ​ന്പ​ഗം​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന മ​ൽ​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മി​ക​ച്ച അം​ഗ​ങ്ങ​ൾ​ക്ക് തു​ട​ർ പ​രീ​ശീ​ല​ന​ത്തി​ന് ഉ​ത​കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫോ​ക്ക​സ് സൗ​ദി ദ​മ്മാം ചാ​പ്റ്റ​ർ സി​ഒ അ​ൻ​സാ​ർ ക​ട​ലു​ണ്ടി, സു​നീ​ർ, ഷി​യാ​സ്, ഫ​വാ​സ് ഇ​ല്ലി​ക്ക​ൽ, ഷ​മീ​ൽ, ആ​ദി​ൽ, റ​മീ​സ്, ഷാ​ജി ബ​ദ​റു​ദ്ധീ​ൻ, സ​ജി​ൽ, അ​ൻ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളും സ​ക​രി​യ, വ​സീം, ബൈ​ജു, സ​യ്ദ് ഹു​സൈ​ൻ എ​ന്നി​വ​ർ ക്യാ​ന്പും നി​യ​ന്ത്രി​ച്ചു. ഫോ​ക്ക​സ് സൗ​ദി ദ​മ്മാം ചാ​പ്റ്റ​ർ സി ​ഒ ഒ. ​അ​ബ്ദു​ല്ല തൊ​ടി​ക സ്വാ​ഗ​തം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം