സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഒ​രു​ക്കു​ന്ന സം​ഗീ​താ​ത്മ​ക സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം 'എ​ബ്ലേ​സ് 2018' ​ജ​നു​വ​രി 6ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ
Thursday, December 14, 2017 11:29 AM IST
ബ​ർ​മിം​ഗ്ഹാം: ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ഹി​യോ​ൻ യൂ​റോ​പ്പ് മി​നി​സ്ട്രി ആ​ധു​നി​ക​ലോ​ക​ത്തി​ന്‍റെ നന്മയും തിന്മ​യും ക​ണ്ടു​വ​ള​രു​ന്ന പു​തു​ത​ല​മു​റ​യെ ദൈ​വ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്ന പ്ര​വ​ണ​ത​യ്ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് ഇ​ളം​മ​ന​സു​ക​ളി​ൽ ദൈ​വി​ക സ്നേ​ഹം പ​ക​രാ​ൻ ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ന്‍റെ അ​ഭി​ഷേ​ക നി​റ​വാ​ർ​ന്ന സ്റ്റേ​ജ് ഷോ ​'എ​ബ്ലേ​സ് 2018 ' ​ജ​നു​വ​രി 6ന് ​ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ത​ന്‍റെ യൗ​വ​നം ലോ​ക​ര​ക്ഷ​യ്ക്കാ​യി മാ​റ്റി​വ​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ പി​ന്നി​ൽ അ​ണി​ചേ​രാ​ൻ വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യ കു​ട്ടി​ക​ളെ​യും യു​വ​തീ​യു​വാ​ക്ക​ളെ​യും ഒ​രു​ക്കു​ക, അ​തി​നാ​യി അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ സ്റ്റേ​ജ് ഷോ ​സെ​ഹി​യോ​ൻ യൂ​റോ​പ്പ് വി​റ്റ്നെ​സെ​സ് മ്യൂ​സി​ക് ബാ​ൻ​ഡ് ടീ​മാ​ണ് ന​യി​ക്കു​ക. ആ​ത്മീ​യ ആ​വേ​ശം പ​ക​രു​ന്ന സേ​ക്ര​ഡ് ഡ്രാ​മ​യും ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ ഡാ​ൻ​സും എ​ബ്ലേ​സ് 2018ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സ്വ​ർ​ഗീ​യ സം​ഗീ​ത​വി​രു​ന്നി​ന്‍റെ പ്രോ​മോ വീ​ഡി​യോ കാ​ണാ​ൻ താ​ഴെ​യു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.
https://youtu.be/gCSFxz5dfnc

ഒ​രാ​ൾ​ക്ക് 5 പൗ​ണ്ട് മാ​ത്രം നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ [email protected] എ​ന്ന ഇ ​മെ​യി​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ sehionuk.org/rteretaregistration എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി നേ​രി​ട്ട് റെ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ​യോ ല​ഭി​ക്കു​ന്ന​താ​ണ്. സെ​ഹി​യോ​ൻ മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ മു​ഖേ​ന നേ​രി​ട്ടും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 6 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് പ്രോ​ഗ്രാം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ഡ്ര​സ്:
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ത്തു ദേ​വ​സ്യ 07735 443778
ക്ലെ​മ​ൻ​സ് നീ​ല​ങ്കാ​വി​ൽ 07949499454.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്