ബി​എം​എ​ഫ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം
Tuesday, December 26, 2017 2:27 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ൻ​റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും ജെ​പി ന​ഗ​ർ തേ​ർ​ഡ് ഫേ​സി​ലു​ള്ള ര​മ​ണ മ​ഹ​ർ​ഷി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു. അ​ഡ്വ. മെ​ൻ​റോ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​ജെ. ജോ​ജോ, മ​ധു ക​ല​മാ​നൂ​ർ, ഷി​ബു ശി​വ​ദാ​സ്, സൈ​മ​ണ്‍ ത​ല​ക്കോ​ട​ൻ, അ​ഡ്വ. പി.​എം. ജേ​ക്ക​ബ്, ഷാ​ജി ആ​ർ. പി​ള്ള, ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ. ബീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ​തി​നേ​ഴം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.