ബം​ഗ​ളൂ​രു- മൈ​സൂ​രു റൂ​ട്ടി​ൽ ഇ​നി വൈദ്യുത ബ​സു​ക​ളും
Friday, December 29, 2017 7:47 AM IST
ബം​​​ഗ​​​ളൂ​​​രു: മൈ​​​സൂ​​​രു- ബം​​​ഗ​​​ളൂ​​​രു റൂ​​​ട്ടി​​​ൽ ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സി​​​യു​​​ടെ വൈദ്യുത ബ​​​സു​​​ക​​​ൾ എ​​​ത്തു​​​ന്നു. ഇ​​​തി​​​നാ​​​യി 50 ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഒ​​​രു ത​​​വ​​​ണ ചാ​​​ർ​​​ജ് ചെ​​​യ്താ​​​ൽ 200 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വൈദ്യുത ബ​​​സു​​​ക​​​ളാ​​​ണ് നി​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ ചൈ​​​നീ​​​സ് ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക ആ​​​ർ​​​ടി​​​സി എം​​​ഡി എ​​​സ്.​​​ആ​​​ർ. ഉ​​​മാ​​​ശ​​​ങ്ക​​​ർ അ​​​റി​​​യി​​​ച്ചു.

മൈ​​​സൂ​​​രു​​​വി​​​ൽ​​നി​​ന്നു തു​​​മ​​​കു​​​രു, ഹാ​​​സ​​​ൻ, കോ​​​ലാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ല​​​ക്ട്രി​​​ക് ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ട്. മൈ​​​സൂ​​​രു​​​വി​​​നു​​​ള്ളി​​​ലും വൈദ്യുത ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നും ഉ​​​മാ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു.