അ​ൾ​സൂ​ർ ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 12 മു​ത​ൽ
ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 12 മു​ത​ൽ 14 വ​രെ തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. ജ​നു​വ​രി 12ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് വി​കാ​രി ഫാ. ​നോ​ർ​മ​ൻ ബ​ർ​ണാ​ഡ് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് അ​രി​വി​ത​ര​ണം ന​ട​ക്കും. 13ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ അ​ന്പെ​ഴു​ന്ന​ള്ളി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജ​സ്റ്റി​ൻ പു​ന്ന​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് അ​ൾ​സൂ​ർ ന​ഗ​രം ചു​റ്റി ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ് എ​ന്നി​വ​യും ന​ട​ക്കും. തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം അ​ര​ങ്ങേ​റും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ സ്റ്റാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ദേ​വാ​ല​യ​ത്തി​ൽ അ​ന്പെ​ടു​ത്തു​വ​യ്ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.