ജോ​ർ​ജ് ജോ​സ​ഫ് ക​റു​ക​പ്പ​റ​ന്പി​ൽ നി​ര്യാ​ത​നാ​യി
Friday, January 12, 2018 6:03 PM IST
വി​യ​ന്ന: ക​റു​ക​പ്പ​റ​ന്പി​ൽ ജോ​ർ​ജ് ജോ​സ​ഫ് (വ​ക്ക​ച്ച​ൻ-87) നി​ര്യാ​ത​നാ​യി. കു​റി​ച്ചി ആ​ല​ഞ്ചേ​രി കു​ടും​ബാം​ഗ​മാ​യ ബ്രി​ജി​ത്താ​മ​യാ​ണ് ഭാ​ര്യ. സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ജ​നു​വ​രി 15 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കു​റി​ച്ചി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. പ​രേ​ത​ന്‍റെ മ​ര​ണ​ത്തി​ൽ വി​യ​ന്ന​യി​ലെ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു.

മ​ക്ക​ൾ: ജോ​സ​ഫ് കെ. ​ജോ​ർ​ജ് (റി​ട്ട. മാ​നേ​ജ​ർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കോ​ട്ട​യം), എ​ൽ​സ​മ്മ ജോ​ണി (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ, ഫെ​ഡ​റ​ൽ ബാ​ങ്ക് കാ​ല​ടി), റോ​സി കെ. ​ജോ​ർ​ജ് (സെ​ക്ര​ട്ട​റി, പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), തോ​മ​സ് കെ. ​ജോ​ർ​ജ് (ദീ​പി​ക, കോ​ട്ട​യം), ജ​യിം​സ് കെ. ​ജോ​ർ​ജ് (ഷാ​ർ​ജ),
ഫാ. ​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ (ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്ട​ർ, ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത സ​ന്ദേ​ശ​നി​ല​യം), സി. ​ടെ​സി ക​റു​ക​പ്പ​റ​ന്പി​ൽ (അ​പ്പോ​സ്റ്റോ​ലി​ക്ക് ഒ​ബ്ലേ​റ്റ്സ് മാ​ങ്ങാ​നം, കോ​ട്ട​യം)

മ​രു​മ​ക്ക​ൾ: ഡോ​ളി പെ​രേ​പ്പാ​ട​ൻ ചാ​ല​ക്കു​ടി (റി​ട്ട. അ​ക്കൗ​ണ്ട​ന്‍റ്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ചി​ങ്ങ​വ​നം), വി.​ഡി ജോ​ണി വാ​ഴ​പ്പി​ള്ളി കാ​ല​ടി (റി​ട്ട. മാ​നേ​ജ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക്), ജോ​ർ​ജു​കു​ട്ടി ആ​ലു​ങ്ക​ൽ, നെ​ടു​മ​ണ്ണി, ജാ​ൻ​സി​മോ​ൾ അ​ഗ​സ്റ്റി​ൻ ആ​ല​ഞ്ചേ​രി (സെ​ന്‍റ് തെ​രേ​സാ​സ് ടി​ടി​ഐ, വാ​ഴ​പ്പ​ള്ളി), ലീ​ലാ​മ്മ ചേ​റാ​ടി​യി​ൽ, കു​റി​ച്ചി​ത്താ​നം, സു​ജ ക​ള​ത്തി​പ്പ​റ​ന്പി​ൽ, തു​രു​ത്തി (ഷാ​ർ​ജ).

റിപ്പോര്‍ട്ട്: ജോബി ആന്റണി