NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമനിയിൽ മുന്നണി ചർച്ച വിജയിച്ചു; മെർക്കൽ ഭരണത്തിന് വീണ്ടും പച്ചക്കൊടി
ബെർലിൻ: ജർമനിയിൽ സിഡിയു സഖ്യം എസ്പിഡിയുമായി നടത്തിയ സർക്കാർ രൂപീകരണ ചർച്ച വിജയിച്ചു. വലിയ തടസങ്ങളുണ്ടായെങ്കിലും പുതിയ മുന്നണി സർക്കാർ രൂപീകരണത്തിനുള്ള പച്ചക്കൊടി എസ്പിഡിയുമായുള്ള ചർച്ചയിൽ ഉയർന്നതായി മെർക്കലും ഷുൾഷും പ്രഖ്യാപിച്ചു.
വിട്ടുവീഴ്ചകൾക്ക് സിഡിയു തയാറായതാണ് കാര്യങ്ങൾ എളുപ്പത്തിലാക്കിയത്. രാജ്യത്തിന് ഉചിതമായ നയങ്ങൾ മാത്രം സ്വീകരിക്കുക പാർട്ടിയുടെ കർത്തവ്യമാണെന്നും മെർക്കൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂർ നീണ്ടു നിന്ന മാരത്തോണ്‍ ചർച്ചയിൽ പുതിയ മുന്നണിയുടെ 28 പേജുള്ള കരടു രൂപം ഇരു കക്ഷികളും അംഗീകരിച്ചു. ജർമനിയിലേയ്ക്കുള്ള അഭയാർത്ഥി കുടിയേറ്റത്തിൽ ശക്തമായ വെട്ടിക്കുറയ്ക്കലുകൾ നിരത്തിയാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്. പ്രതിവർഷം രണ്ടു ലക്ഷം പേരെ മാത്രമേ സ്വീകരിയ്ക്കുകയുള്ളുവെന്നും ഇങ്ങനെ എത്തുന്നവരുടെ പരിധി നിശ്ചയിച്ചു. കുടുംബാംഗങ്ങളായി മാസത്തിൽ ആയിരം പേരെ മാത്രമേ ചേർക്കുകയുള്ളുവെന്നും തീരുമാനമായി.
ഗ്രീൻ പാർട്ടിയുമായും എഫ്ഡിപിയുമായും നടത്തിയ സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്, പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച മുൻ സർക്കാരിലെ സഖ്യകക്ഷി എസ്പിഡിയുമായി സിഡിയു - സി എസ് യു നേതാക്കൾ ചർച്ചകൾ തുടങ്ങിവച്ചത്.
പ്രാഥമിക ചർച്ചകളുടെ അവസാന ദിവസം എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസും വലിയ പ്രതിബന്ധങ്ങളെക്കുറിച്ചു സൂചന നൽകിയെങ്കിലും മെർക്കൽ നാലാമൂഴവും ചാൻസലറായി പുതിയ സർക്കാർ അധികം വൈകാതെ അധികാരമേൽക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മോദി-മെർക്കൽ കൂടിക്കാഴ്ചയിൽ ഇന്ത്യ ചൈന ബന്ധവും ചർച്ചയാകും
ബർലിൻ: അഞ്ചുദിന യൂറോപ്യൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ
വിമാനത്തിൽ നിന്ന് പറക്കാനുള്ള സീറ്റ്ബെൽറ്റ് സംവിധാനം
ഫ്രാങ്ക്ഫർട്ട്: വിമാനങ്ങളിൽ എക്കോണമി ക്ലാസിനേക്കാൾ വില കുറഞ്ഞ
വിവിധ രാഷ്ട്രത്തലവൻമാരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി
ലണ്ടൻ: കോമണ്‍വെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിക്കിടെ വി
ഡെർബിയിൽ വെള്ളിയാഴ്ച മുതൽ മാർ ജോസഫ് സ്രാന്പിക്കലിന്റെ ഇടയസന്ദർശനം
ഡെർബി: ഈസ്റ്റ് മിഡ്ലാന്‍ഡിലെ പ്രധാന വി. കുർബാന കേന്ദ്രങ്ങളിലെന്നാ
അൽബേനിയ, മാസിഡോണിയ യൂറോപ്യൻ യൂണിയൻ അംഗത്വം: ചർച്ചയ്ക്ക് അനുമതി
സ്ട്രാസ്ബുർഗ്: അൽബേനിയയും മാസിഡോണിയയും യൂറോപ്യൻ യൂണിയൻ അംഗ
സെന്റ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാളിന് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ
ലണ്ടൻ: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലണ്ടനിലെ സെൻറ് ആൽബൻ
ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം സാഹസിക്കയാത്രയ്ക്ക് മലയാളി ഒരുങ്ങുന്നു
ലണ്ടൻ: ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം സാഹസിക്കയാത്
മോദിയുടെ ലണ്ടൻ സന്ദർശനത്തിൽ ഇന്ത്യൻ കലാവിസ്മയവും
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിന ബ്രിട്ടൻ സന്ദ
ബ്രിസ്ക സർഗോത്സവത്തിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു; ആവേശപ്പോരാട്ടത്തിനായി ഇനി മണിക്കൂറുകൾ മാത്രം
ബ്രിസ്റ്റോൾ: സർഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂ
ബർലിനിൽ കണ്ടെത്തിയ ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കി
ബർലിൻ: ജർമൻ തലസ്ഥാനത്തെ പ്രധാന റെയ്ൽവേ സ്റ്റേഷനടുത്തു നിന്ന്
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ ജി വേണുഗോപാലും സംഘവും മേയ് 26 ന് ലെസ്റ്ററിലെത്തും
ലണ്ടൻ: സ്റ്റാർസിംഗർ 3യുടെ ഗ്രാന്റ് ഫിനാലെ മേയ് 26ന് ചരിത്രം ഉറ
സെന്റ് ജോർജ് യാക്കോബായാ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവകദിനവും ഏപ്രിൽ 20, 21 തീയതികളിൽ
അബർഡീൻ: അബർഡീൻ സെന്റ്് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയു
ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്കും മെർക്കലിനും ശന്പള വർധന
ബർലിൻ: ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി 7.
സഭയെ പടുത്തുയർത്തുന്ന വി. കുർബാന ; റവ. ഡോ. പോളി മണിയാട്ടിന്റെ പഠനക്ലാസുകൾ ശനിയാഴ്ച മുതൽ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രുപതയുടെ വിവിധ റീജ
ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒരു ബില്യണിന്റെ നിക്ഷേപ കരാർ
ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദ
ജർമനിയിലും 2020 മുതൽ കാറുകൾക്ക് ടോൾ വരുന്നു
ഫ്രാങ്ക്ഫർട്ട്: ജർമൻ ഗവർമെന്റ് പാസാക്കിയ റോഡ്-ഹൈവേ ടോൾ നടപ
വിടവാങ്ങിയ മാർ വിരുത്തകുളങ്ങര പതാവ് "സൗമ്യതയുടെ ആൾരൂപം'
കൊളോണ്‍: "ചെറിയ ബിഷപ്പ്' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കാലം ചെയ്ത മാർ എബ്രഹാം
യുക്മ വള്ളംകളി: ആദ്യ ടീം രജിസ്ട്രേഷൻ ബെന്നി ബെഹനാൻ സ്വീകരിച്ചു, അവസാന തീയതി ഏപ്രിൽ 25
ലണ്ടൻ: വാറിക്ഷെയറിലെ റഗ്ബിയിൽ ജൂണ്‍ 30 ശനിയാഴ്ച അരങ്ങേറുന്ന
എലിസബത്ത് രാജ്ഞിയുമായി മോദി കൂടിക്കാഴ്ച നടത്തി
ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബക്കിംഗ്ഹാം കൊട്ടാര
ജെബിഎൽ ഷട്ടിൽ ടൂർണമെന്റ് ഏപ്രിൽ 21ന്
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അ

പ്രതിഷേധത്തിനു നടുവിൽ പ്രധാനമന്ത്രി മോദി ബ്രിട്ടനിൽ സന്ദർശനം തുടങ്ങി
ലണ്ടൻ: ഒരു വശത്തു പ്രതിഷേധം ഉയർന്നപ്പോൾ മുറുവശത്ത് ഉഷ്മളമാ
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്റർ വിഷു ആഘോഷിച്ചു
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങൾ ഈ വർഷത്തെ ഈ
വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ സുരേഷ് നായർ നയിക്കും
വാറിംഗ്ടണ്‍: വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷ
മാഞ്ചസ്റ്റർ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ട് കളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാ
ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇക്കുറി ആറു മലയാളികൾ
ലണ്ടൻ: ബിട്ടനിലെ പ്രാദേശിക കൗണ്സിലുകളിലേക്കു മെയ് മൂന്നിന് ന
വൻ വളർച്ച കൈവരിച്ചു ഐഎംഎഫ്
ലണ്ടൻ: 2011നു ശേഷം ആഗോള സന്പദ് വ്യവസ്ഥ ഏറ്റവും വലിയ വളർച്ച രേ
മൈൻഡ് കിഡ്സ്ഫെസ്റ്റിന് ആവേശകരമായ സമാപനം
ഡബ്ലിൻ: അയർലണ്ടിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഡബ്ലിനിൽ ആ
സെന്റ് ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഒൗസേഫിന്റെ തിരുനാൾ മേയ് 4, 5 തീയതികളിൽ
ലണ്ടൻ: യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ല
ജർമനിയിൽ നിക്ഷേപക വിശ്വാസം കുത്തനെ ഇടിയുന്നു
ബർലിൻ: ജർമനിയിലെ നിക്ഷേപക വിശ്വാസ സൂചികയിൽ വൻ തകർച്ച. 2012
അയർലൻഡ് യാക്കോബായ സണ്‍ഡേ സ്കൂൾ അസോസിയേഷൻ ബാലകലോത്സവം മേയ് 5ന്
ഡബ്ലിൻ: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷന്റെ
വിശ്വാസ തീഷ്ണതയിൽ മെയ്ഡ്സ്റ്റോണ്‍ തിരുനാൾ ഭക്തിസാന്ദ്രമായി
മെയ്ഡ്സ്റ്റോണ്‍: കെന്റിലെ മെയ്ഡ്സ്റ്റോണ്‍ സീറോ മലബാർ കുർബാന സെ
യുകെ മലയാളികൾക്ക് വിഷുക്കൈനീട്ടമായി വിഷുനിലാവ് സംഗീതസന്ധ്യ പ്രൗഢഗംഭീരമായി
ലണ്ടൻ: സംഗീതനൃത്ത സന്ധ്യ അനുഭവിക്കാനെത്തിയ മലയാളി സമൂഹത്തി
യൂറോപ്യൻ പര്യടനം: മോദി സ്വീഡനിൽ
സ്റ്റോക്ക്ഹോം: യൂറോപ്യൻ പര്യടനത്തിനു തുടക്കം കുറിച്ച് ഇന്ത്യൻ
സിറിയൻ പ്രതിസന്ധി: മെർക്കലും പുടിനുമായി ചർച്ച ഉടൻ
ബർലിൻ: ലോകത്തെ പ്രതിസന്ധിയിലേയ്ക്കു നയിക്കുന്ന സിറിയൻ പ്രശ്ന
ജർമനിയിൽ ഡിജിറ്റൽ ബാങ്കിന് വൻ കുതിപ്പ്
ബർലിൻ: ഡിജിറ്റൽ ബാങ്കായ എൻ26 ജർമനിയിൽ വൻ കുതിപ്പ് നടത്തുന്നു
ബർലിനിലെ ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രം ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ബർലിനിലെ ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രത്തിൽ ഏപ്രിൽ എട്ടിന്
സിറിയയിലെ രാസായുധ പ്രയോഗത്തിന്റെ ജീവനുള്ള തെളിവായി ഏഴു വയസുകാരി
ബർലിൻ: സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം നടത്തിയത് രാസായുധ പ്
ലണ്ടൻ അക്സ്ബ്രിഡ്ജിൽ മരിയൻ മിനിസ്ട്രിയുടെ ധ്യാനം ഏപ്രിൽ 20, 21, 22 തീയതികളിൽ
ലണ്ടൻ: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അക്സ്ബ്രിഡ്ജിൽ ഫയർ കേ
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് പ്രതിനിധി രാജു ജോര്‍ജിന് ആദരവ്
തിരുവനന്തപുരം: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശ
യൂറോപ്യൻ യൂണിയനിൽ വാട്ട്സ് ആപ്പിന് പിടിവീഴുന്നു
ബർലിൻ: യൂറോപ്യൻ യൂണിയനിൽ വാട്ട്സ് ആപ്പിന് നിയന്ത്രണം വരുന്നു.
ജർമനിയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്തിയത് അഫ്ഗാനിസ്ഥാനിലേക്ക്
ബർലിൻ: ജർമനിയിൽ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇന്ത്യക്കാര
ജർമനിയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു
ബർലിൻ: ജർമനിക്കാർക്ക് കാർഡ്, ഓണ്‍ലൈൻ പേയ്മെന്റുകളെക്കാൾ താ
കൊലയാളിയെന്നു പേരു വീണിട്ടും കുലുങ്ങാതെ അസദ്
ബർലിൻ: സ്വന്തം ജനതയ്ക്കു മേൽ രാസായുധം പ്രയോഗിച്ച സിറിയൻ ഭരണാ
ജർമനിയിൽ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു
ബർലിൻ: ജർമനിയിലെ ബാഡൻവ്യുർട്ടംബർഗ് സ്റ്റേറ്റിലെ സ്റ്റുട്ട്ഗാ
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തിരച്ചറിയൽ രേഖകളിൽ വിരലടയാളം
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലെ ഇരുപത്തി എട്ട് രാജ്യങ്ങളിലെ തിര
തൊണ്ണൂറ്റിയൊന്നിന്റെ നിറവിൽ എമരിറ്റസ് മാർപ്പാപ്പ
റോം: ആഗോള കത്തോലിക്കാ സഭയുടെ മുൻതലവൻ പോപ്പ് എമരിറ്റസ് ബെ
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
ലണ്ടൻ: യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുട
എട്ടാമത് വയനാട് സംഗമം വർണാഭമായി ആഘോഷിച്ചു
ലണ്ടൻ: കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടി
മലയാളി നഴ്സ് എഡിൻബറോയിൽ നിര്യാതയായി
ലിവിംഗ്സ്റ്റണ്: എഡിൻബറോക്ക് സമീപം ലിവിംഗ്സ്റ്റണിൽ മലയാളി നഴ്
സിറിയയ്ക്കുമേലുള്ള സമ്മർദ്ദം: അത്യാവശ്യവും അനുയോജ്യവുമെന്ന് മെർക്കൽ
ബർലിൻ: സിറിയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ലോകം ശക്തമായി പ്ര
Latest News
നഴ്സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്; ലേബർ കമ്മീഷണറുമായി ചർച്ച ഇന്ന്
പിതാവ് മാനഭംഗപ്പെടുത്തി; മാനസികനില തകർന്ന കൗമാരക്കാരി ജീവനൊടുക്കി
കസ്റ്റഡി മരണം: ഗണേശനെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്റെ കുടുംബം
തലപ്പാവ് ധരിക്കുന്നതു സിക്ക് മതത്തിന്റെ അവിഭാജ്യഘടകമാണോ: സുപ്രീം കോടതി
പണമില്ലാതെ ചികിത്സയില്ലെന്ന് ആശുപത്രി; ബാലൻ ചികിത്സ കിട്ടാതെ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top